Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മാലിന്യ സംസ്കരണം; ‘മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ
കൊടുങ്ങല്ലൂർ നഗരസഭയുടെ രണ്ടാമത്തെ ഉത്പ്പന്നമായ മുസിരിസ് ഗ്രോബാഗിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ സ്റ്റാർ സീഡ്സ് പ്രതിനിധി നെജു ഇസ്മയിലിന് ഗ്രോബാഗ് നൽകി നിർവ്വഹിക്കുന്നു.
മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ടി കെ എസ് പുരം മാലിന്യ!-->!-->!-->…
മങ്ങാട് നൂർ മൈതാനം പത്തമ്പാട് റോഡ് ശുചീകരിച്ചു
മങ്ങാട് റോവേഴ്സ് ആട്സ് & സ്പോർട്സ് ക്ലബിൻെറ നേതൃത്വത്തിൽ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.പ്രവർത്തനോൽഘാടനം താനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ നിർവ്വഹിച്ചു.മൂസ്സ പരനേക്കാട്,വി കുഞ്ഞലവി,മണി തോട്ടുങ്ങൽ,ഫിറോസ് കല്ലിങ്ങൽ,സലാം!-->!-->!-->…
സ്വര്‍ണവില പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായി
സംസ്ഥാനത്ത് സ്വർണവില പവന് 360 രൂപ വർധിച്ച് 37,560 രൂപയായി. 4965 രൂപയാണ് ഗ്രാമിന്റെ വില.രണ്ടുദിവസമായി പവന്റെ വില 37,200 രൂപയിൽ തുടർന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,898.31 ഡോളറായി ഉയർന്നു.!-->!-->!-->…
ബിജെപി സർക്കാരിൻെറ ഭരണകൂടഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല
ഭരണകൂട ഫാസിസത്തിനെതിരെ, സ്ത്രീ സുരക്ഷക്ക് വേണ്ടി"ക്യാമ്പയിനുമായി c p i തിരൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തിരൂർ തെക്കുംമുറിയിൽ എ.എെ.വൈ.എഫ് മണ്ഡലം സെക്രട്ടറി രതീഷ് കാടായിൽ ഉദ്ഘാടനം ചെയ്തു.കെ.പി ബാലകൃഷ്ണൻ അദ്ധ്യക്ഷത!-->!-->!-->…
കോവിഡ്: അതിഥി തൊഴിലാളികൾക്ക് കണ്ട്രോൾ റൂം ആരംഭിച്ചു
ജില്ലയിലെ അതിഥി തൊഴിലാളികളുടെ, കോവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി അതിഥി ദേവോ ഭവ: പ്രൊജക്ടിന്റെ നേതൃത്വത്തിൽ അതിഥി കണ്ട്രോൾ റൂം തുടങ്ങി. കോവിഡ് പോസിറ്റീവ് ആയ അതിഥി തൊഴിലാളികളെ കണ്ട്രോൾ റൂമിൽ നിന്ന് നേരിട്ട്!-->!-->!-->…
പാകിസ്താന്‍ ചാരനെ പൊലീസ് പിടികൂടി
കശ്മീര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ സാംബയില്‍ നിന്ന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തി ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പാകിസ്താനുമായുള്ള നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള അവ്തല്‍ കറ്റലന്‍ ഗ്രാമത്തില്‍ നിന്നുള്ള!-->!-->!-->!-->!-->…
ഏഴ് മാസത്തിനിടെ തൃശ്ശൂർ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് മൂന്ന് തവണ; പഠനം നടത്താനൊരുങ്ങി ഐസിഎംആർ
സംസ്ഥാനത്ത് യുവാവിന് കൊവിഡ് ബാധിച്ച് മൂന്ന് തവണ. തൃശ്ശൂർ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് മൂന്ന് തവണ രോഗം ബാധിച്ചത്. ഏഴ് മാസത്തിനിടെയാണ് സാവിയോ മൂന്ന് തവണ കൊവിഡ് ബാധിതനായത്.
മാർച്ചിൽ മസക്റ്റിലെ ജോലി സ്ഥലത്ത്!-->!-->!-->!-->!-->…
ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ സുരക്ഷിതരായി മോചിതരാക്കാനുള്ള ശ്രമങ്ങള്‍…
നിര്‍മാണ മേഖലയിലും എണ്ണ വിതരണ രംഗത്തും ജോലി ചെയ്തിരുന്ന ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേയ്ക്ക് പോകുമ്പോഴാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍!-->!-->!-->!-->!-->…
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി അടക്കം 12 പേർക്ക് കൊവിഡ്; ദർശനം നിർത്തിവെച്ചു
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ്. മുഖ്യപൂജാരി പെരിയനമ്പി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെ ഈ മാസം 15 വരെ ദർശനം നിർത്തിവെക്കാൻ ഭരണസമിതി തീരുമാനിച്ചു.
!-->!-->!-->!-->!-->…
കോവിഡ് ബോധവത്കരണ ഡയറക്ടറി പുറത്തിറക്കി
തിരൂർ:പച്ചാട്ടിരി തണൽ റസിഡൻസ് അസോസിയേഷൻ കോവിഡ് ബോധവത്കരണ ഡയരക്ടറി പുറത്തിറക്കി. തിരൂർ നഗരസഭാ സെക്രട്ടറി എസ്.ബിജു കോപ്പി വിനോദ് ആലത്തിയൂരിന് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പള്ളിരി ദാമോദരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി!-->!-->!-->…
