Kavitha

തവനൂര്‍ സെന്‍ട്രല്‍ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി; ജയിലിലെ ഉൾവശം കാണാം

മലപ്പുറം: ജില്ലയില്‍ തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച തവനൂര്‍ സെന്‍ട്രല്‍ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍റട്രല്‍

ഇ.ടി.മുഹമ്മദ് ബഷീർ എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദില്ലി: കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉൾപ്പെടെയുള്ളവരെ യുപി പൊലീസ് തടഞ്ഞു. ഇന്നലെ അ‌ർധരാത്രിയോടെയാണ് എംപിയെ യുപി പൊലീസ് തടഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ യുപി പോലീസ് കസ്റ്റഡിയിലെടുത്തു.

തെന്നിന്ത്യൻ താരറാണി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി; നയൻതാരയുടെ നെറുകയിൽ ചുംബിച്ച് വിഘ്‌നേഷ്;…

തെന്നിന്ത്യൻ താരറാണി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ റിസോട്ടിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ കുടുംബാംഗങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചടങ്ങുകൾ രാവിലെ 11

ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുക; എ കെ ജബ്ബാർ

പൊന്നാനി: ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് എന്നാൽ കഴിഞ്ഞ വർഷം കൊറോണയും പ്രകൃതിക്ഷോഭവും മൂലം വളരെ കുറഞ്ഞ ദിവസം മാത്രമാണ് മത്സ്യബന്ധനം നടത്താൻ കഴിഞ്ഞത് മാത്രമല്ല ഈ കാലയളവിൽ മത്സ്യലഭ്യത വളരെ കുറവായതിനാൽ പല ബോട്ടുകളും

സന്നദ്ധ സേന രൂപീകരിച്ചു

മലപ്പുറം: എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരിച്ചു. അഡ്വ: സഫീര്‍ കിഴി്‌ശ്ശേരി ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരണ യോഗം

കോഴി ഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: കോഴി ഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുഴക്കാട്ടിരി പരവക്കലിലെ പറമ്പന്‍ അബ്ദുറഹ്മാന്റെ മകന്‍ അനീസ് (38) ആണ് മരിച്ചത്. കടുങ്ങപുരം കരുവാടി കുളമ്പിലെ കോഴി ഫാമിലാണ് അനീസിനെ വ്യാഴാഴ്ച രാവി പത്തോടെ മരിച്ച

കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ട്…

കരിപ്പൂർ: കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുന്നു. വ്യാഴാഴ്ച രണ്ട് യാത്രക്കാരിൽ നിന്നായി കണ്ടെടുത്തത് 2.0842 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം. രണ്ട് പേരും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വയനാട് കല്പറ്റ

ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7240 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു. 2.13 ശതമാനമാണ്

ജീവനക്കാരനെ കെട്ടിയിട്ട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച

കോഴിക്കോട്: കോട്ടൂളി പെട്രോള്‍ പമ്പില്‍ കവര്‍ച്ച. അര്‍ധരാത്രിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു. 50,000 രൂപ കവര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരന്‍ മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. അദ്ദേഹത്തെ മെഡിക്കല്‍ കോളേജ്