Fincat

സംസ്ഥാനത്ത് ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. സമുദായ

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സർവകലാശാല 2021 അദ്ധ്യയന വർഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറൽ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ

എക്സൈസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം

ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കൊമ്പിൽ കോർത്തു; യാത്രികർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ നൈറ്റ് പട്രോളിംഗിനായി സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് രാത്രി തോൽപ്പെട്ടി റോഡിൽ

അഭിഭാഷകന്‍റെ ഗൗണിൽ വെച്ച്​ ഫോൺ പൊട്ടിത്തെറിച്ചു

ന്യൂഡൽഹി: അഭിഭാഷകന്‍റെ ഗൗണിൽ നിന്ന്​ വൺപ്ലസിന്‍റെ നോർഡ്​ 2മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതായതി പരാതി. ന്യൂഡൽഹിയിലെ കോടതിയുടെ ചേംബറിൽ വെച്ചാണ്​ സംഭവം. വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ഉപയോക്താവ്​ വൺപ്ലസിനെതിരെ നിയമനടപടി സ്വീകരിക്കാൻ

സീരിയൽ നടന്‍ തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക്

കോഴിക്കോട് കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട്: ചേവരമ്പലം കൂട്ടബലാത്സംഗ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ എല്ലാം പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. അത്തോളി

റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടന്‍ (57) ആണ് മരിച്ചത്. ജോലി സ്ഥലത്ത് സാധനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ക്ക് ലിഫ്റ്റ് ഇടിച്ചുണ്ടായ

രോഗിയുമായിപോയ കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടുസ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനംമൂലം രോഗിയും മരിച്ചു

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാതനടത്തത്തിനിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി. അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും

വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി

കോട്ടക്കൽ: പുത്തൂരിൽ വെച്ച് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ് (32), ആറ്റുപുറം ഒഴുക്കപ്പറമ്പിൽ റഷീദ് (26) എന്നിവരെ അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർട്ടിയും

തെന്നല പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം പൂട്ടുകൾ തകർത്തു, ഫയലുകൾ വാരി വലിച്ചിട്ട നിലയിൽ

തെന്നല പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം. ഓഫീസിന്റെ പൂട്ടുകൾ തകർത്തു അകത്തു കടന്ന മോഷ്ടാവ് ഫയലുകൾ വാരി വലിച്ചിട്ട നിലയിലാണ്. മുമ്പിലെ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ടുകളാണ് തകർത്തത്. മേശയിലെയും അലമാരായിലെയും ഫയലുകളും രേഖകളും