ബിജെപിയില്‍ അഴിച്ചുപണി: സുരേന്ദ്രന്‍ തുടരും, അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി
അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയിൽ അഴിച്ചുപണി. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസർകോട് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.നിയമസഭാ!-->…
