AAK

ഇന്നും നാളെയും കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുശതമാനത്തിൽ താഴാതെ നിൽക്കുന്ന കൊവിഡ് വ്യാപനതോതിലെ ആശങ്കയുടെ അടിസ്ഥാനത്തിൽ ഇന്നും നാളെയും കടുത്ത ലോക്ക് ഡൗൺ നിയന്ത്രണം. അനുമതി അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര – സംസ്ഥാന സ്ഥാപനങ്ങൾ,…

കഞ്ചാവുമായി പിടിയിൽ

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ClB) സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.700 Kg കഞ്ചാവുമായി ഒഡിഷ സ്വദേശി ആയ രാജലക്ഷ്മി നായക് പിടിയിലായി.റെയ്ഡിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3948 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9186 പേര്‍ 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3948 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 695 പേരാണ്. 1260 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9186 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കാഞ്ഞിക്കോത്ത് ബീപാത്തു (കുഞ്ഞിമോൾ) നിര്യാതയായി.

പുറത്തൂർ: മരവന്ത കാഞ്ഞിക്കോത്ത് ബീപാത്തു (കുഞ്ഞിമോൾ - 70 ) നിര്യാതയായി. ഭർത്താവ്: പോക്കർ ഹാജി.  മക്കൾ: റസാഖ്, ഷുക്കൂർ, നാസർ, മരുമക്കൾ: മൈമൂന, ബദരിയ, സെക്കീന മയ്യത്ത് ഖബറടക്കം ശനി പകൽ 11 ന് മരവന്ത ജുമാ മസ്ജിദ് ഖബറ സ്ഥാനിൽ

മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി; കെ ആർ എം യു പ്രതിഷേധിച്ചു

തിരൂർ: കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സെറീന്‍'ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ ഉയര്‍ന്ന പരാതികള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കെ.ആർ.എം.യു ജില്ലാ കമ്മിറ്റി അംഗം സുപ്രഭാതം ദിനപത്രം ലേഖകന്‍ കെ.പി ഖമറുല്‍ ഇസ്ലാമിനെതിരെ…

വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു.

തിരൂർ: അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്എഫ്ഐ തിരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു. തിരൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന സദസ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എം…

ഡയാലിസിസ് സെന്റര്‍ നിര്‍മാണം: ധനശേഖരണത്തിനായി അൽഫാം ചലഞ്ച്

കോഡൂര്‍: പുളിയാട്ടുകുളത്ത് നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ധനശേഖരണാര്‍ഥം ആൽഫാം ചലഞ്ച് നടത്തുന്നു. ഡയാലിസിസ് സെന്റര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന നിറം ചാരിറ്റബിള്‍ ട്രസ്റ്റ്, മലപ്പുറത്തെ ഫ്രൈ പാന്‍ കിച്ചണുമായി സഹകരിച്ചാണ് ചലഞ്ച്…

കെ പി മുഹമ്മദലി സ്മാരക സംസ്കാരികവേദിക്ക് തുടക്കമായി.

തിരൂർ: തിരൂർ നഗരസഭാ മുൻ ഇടതുമുന്നണി കൗൺസിലർ കെ പി മുഹമ്മദാലി യുടെ സ്മരണാർതം രൂപീകരിച്ച സ: കെ പി മുഹമ്മദലി സ്മാരക സംസ്കാരികവേദിക്ക് തുടക്കമായി. സ: കെ പി മുഹമ്മദലി സ്മാരക സാംസ്കാരിക വേദി മാവുക്കുന്നിൽ സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി…

കനി കലാകൂട്ടായ്മ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മലപ്പുറം : കലാകാരന്മാരുടെ ഇന്റര്‍ നാഷണല്‍ വാട്‌സ്ആപ്പ് കൂട്ടായ്മയായ കനി ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലാ ശിശു ഭവനിലേക്ക് സാധനസാമഗ്രികള്‍ കൈമാറുകയും വിവിധ രാജ്യങ്ങളിലെ മലയാളികളായ കലാകാരന്മാരെ അണി നിരത്തി ഓണ്‍ലൈന്‍…