ഡിജിറ്റല്‍ പഠനസൗകര്യ ദൗര്‍ലഭ്യം കുട്ടികളോടുള്ള അനീതി: കെ പി എസ് ടി എ
മലപ്പുറം : സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു നില്‍ക്കുന്നത് കുട്ടികളോടുള്ള അനീതിയാണെന്ന് പി.ഉബൈദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. കെപി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ…
