Fincat

താനാളൂരിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; യാഥാർത്ഥ്യമാക്കിയത് 78 ലക്ഷം…

പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള ആർദ്രം മിഷന്റെ ഭാഗമായി 78 ലക്ഷം രൂപ വിനിയോഗിച്ച് സജ്ജീകരിച്ച താനാളൂർ ചുങ്കത്തെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ

ഡയാലിസിസ് കേന്ദ്രങ്ങളില്‍ സ്ഥിരം ടെക്‌നീഷ്യൻമാരെ നിയമിക്കണം. ഇ.ടി മുഹമ്മദ് ബഷീർ എം പി

സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് കീഴിലെ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, സി.എച്ച്.സികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ്

പുതിയ ജോലിയിൽ ഹാപ്പിയാണ് രജിത..

തിരൂർ: മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന കെ കെ ബി ബസിലാണ് രജിതയെന്ന 35 കാരി കുടുംബം പോറ്റാനായി ജോലി ചെയ്യുന്നത്.സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന ഒതുക്കുങ്ങൽ മറ്റത്തൂരിൽ മുനമ്പത്തെ ആലുങ്ങൽ രജിതക്ക് കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞത്കാരണം

പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തിരൂരിലെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപ…

തിരൂർ: വിദേശത്തുള്ള മകൻ്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം പണം തട്ടി മുങ്ങിയ സംഘത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ പരിയാരം സ്വദേശി നഫീസ മൻസിൽ മുഹമ്മദ് റിവാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന്

ശബരിമലയില്‍ നിത്യവും ആയിരം പേർക്ക് മാത്രം ദർശനം, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍…

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു ;വിവാഹശേഷവും അഭിനയം തുടരും.

തെന്നിന്ത്യന്‍ താരറാണി നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു ആണ് വരന്‍. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. കാജല്‍ തന്നെയാണ് ഇക്കാര്യം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍

വനിതാ ഡോക്ടറെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോനയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണ് ക്ലിനിക്കിൽ

ഡി കെ ശിവകുമാര്‍ 75 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് സി.ബി.ഐ; കേസ് രജിസ്റ്റര്‍…

ബാംഗ്ലൂർ:കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ. ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രിയായിരുന്ന സമയത്ത് 74.93 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന് കാണിച്ചാണ്

കാസർഗോഡ് വൻ ചന്ദന വേട്ട; പിടികൂടിയത് രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന ചന്ദനം

കാസര്‍കോട്: ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും വന്‍ ചന്ദനശേഖരം പിടികൂടി. ഒരു ടണ്ണോളം ചന്ദനശേഖരമാണ് പുലര്‍ച്ചെ പിടികൂടിയത്. ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദന തടികള്‍

ഒക്ടോബര്‍ 11നകം വിസ പുതുക്കണം; നിര്‍ദേശവുമായി യുഎഇ

ദുബായ്: യുഎഇയില്‍ കോവിഡ് കാലത്തിനിടയില്‍ കാലഹരണപ്പെട്ട വിസകള്‍ ഒക്ടോബര്‍ 11നകം പുതുക്കാന്‍ നിര്‍ദേശം. മാര്‍ച്ച് ഒന്നിനും ജൂലൈ 11നും ഇടയില്‍ കാലഹരണപ്പെട്ട വിസകളാണ് പുതുക്കാന്‍ നിര്‍ദേശമുള്ളത്. നേരത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്