Fincat

ശുഭവാര്‍ത്ത; അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍

ഡല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്

ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

ലിസ്‌ബൺ > സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌. പോർച്ചുഗീസ്‌ ഫുട്‌ബോൾ ഫെഡറേഷനാണ്‌ മുന്നേറ്റക്കാരന്‌ രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്‌. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ നാളെ സ്വീഡനെതിരെ കളിക്കാൻ തയ്യാറെടുക്കവേയാണ്‌

പൊന്നാനി ഹൗറ മോഡൽ ബ്രിഡ്ജ്; 289 കോടി രൂപയുടെ അനുമതി.

തീരദേശ ഇടനാഴിയിലെ നാഴികക്കല്ലായപൊന്നാനി ഹൗറ മോഡൽ ഹാങ്ങിങ് ബ്രിഡ്ജിനു 289 കോടി രൂപ പദ്ധതിക്ക്കിഫ്‌ബിയുടെ അന്തിമ അംഗീകാരം. പൊന്നാനിയേയും പടിഞ്ഞാറെക്കര യേയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം

ഇടുക്കി ഡാം: ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ബ്ലൂ അലർട്ട് :

ഇടുക്കി:സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണ്. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും,

കോടതി പരിസരത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പിടികൂടി

തിരൂർ: പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത മാല പിടിച്ചു പറിച്ച കേസിലെ പ്രതി തിരൂർ കോടതി പരിസരത്തുനിന്നും രക്ഷപ്പെട്ടു. പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി. പുതുക്കോട് പെരിങ്ങാവ് സ്വദേശി കുഴിക്കോട്ടിൽ ജാഫർ (32) ആണ് തിരൂർ

കോവിഡ് 19: 772 പേര്‍ക്ക് രോഗമുക്തി;ജില്ലയില്‍ 1139 പേര്‍ക്ക് രോഗബാധ;

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1040 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 62 പേര്‍ആരോഗ്യ പ്രവര്‍ത്തകരില്‍ 11 പേര്‍ക്ക് രോഗബാധരോഗബാധിതരായി ചികിത്സയില്‍ 9,065 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 51,885 പേര്‍ 11 ആരോഗ്യ

വടിവാൾ വീശി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി;

അപ്പുഴ: ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ഐ.ഷിഹാബിന് ലഭിച്ച രഹസ്യവിവരത്തിൻമേൽ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.സെബാസ്റ്റ്യനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ മുള്ളിക്കൽ സ്വദേശി സൂപ്പി എന്നയാളെ 2.100

താനൂർ നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡെന്റൽ വിഭാഗം നാടിന് സമർപ്പിച്ചു

താനൂർ: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡെൻറൽ വിഭാഗത്തിൻ്റെയും പുരോഗമന പ്രവർത്തനം നടത്തി സജ്ജീകരിച്ച ജനറൽ വാർഡിൻ്റെയും ഉൽഘാടനം വൈസ് ചെയർപേഴ്സൻ സി.മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡെൻ്റൽ വിഭാഗവും ജനറൽ

താനൂർ നഗരസഭയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച്ച

താനൂർ: നഗരസഭവാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിമത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്ക് നൽകുന്നലാപ്ടോപ്പുകളുടെ വിതരണം 16ന് (വെള്ളി) രാവിലെ 10 മണിക്ക് നടക്കും. നഗരസഭ ഹാളിൽ നടക്കുന്ന വിതരാണോദ്‌ഘാടനം ചെയർപേഴ്സൺ സി.കെ.സുബൈദ

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരൂർഹഥ്രാസ്പെൺകുട്ടിയുടെ കൊലപാതകത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക,പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പ്വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ ആഭിമുഖ്യത്തിൽരാജ്യത്ത്