കനത്ത മഴയിലും കാറ്റിലും മലപ്പുറം തിരുനാവായയിൽ വ്യാപക നാശനഷ്ടം
തിരുന്നാവായ: കനത്ത മഴയിലും കാറ്റിലും മലപ്പുറം തിരുനാവായയിൽ വ്യാപക നാശനഷ്ടം. കെട്ടിടത്തിനു മുകളിൽ ഉള്ള ഷീറ്റുകൾ കാറ്റിൽ പറന്ന് റോഡിൽ പതിച്ചതോടെ പുത്തനത്താണി തിരുനാവായ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
തിരുനാവായ വലിയ പറപ്പൂരിൽ…
