Shobika

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

എടപ്പാൾ: കുറ്റിപ്പുറം കെൽട്രോൺ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടപ്പാൾ വൈദ്യർമൂല സ്വദേശി തിയ്യത്ത് വളപ്പിൽ ശുഹൈബ് (15) ആണ് മരിച്ചത്. ദാറുൽ ഹിദായ സ്കുളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച്ച 3.30 ഓടെയാണ് സംഭവം.…

റഷ്യയില്‍ നിന്നും അരലക്ഷം മെട്രിക് ടണ്‍ ഓക്സിജന്‍ കപ്പല്‍ മാ‍ര്‍ഗം ഇന്ത്യയിലേക്ക്

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യയില്‍…

ശനിയും ഞായറും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്‌, നിയന്ത്രണങ്ങൾ ഇങ്ങനെ..

കർഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കാം. വീടുകളിൽ എത്തിച്ചുനൽകുകയുമാവാം. അവശ്യ സർവീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന…

രാജ്യത്ത് പുതിയതായി 3,32,730 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 3,32,730 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,62,63,695 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2,263 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,86,920 ആയി.  നിലവിൽ 24,28,616 പേരാണ്…

ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് ഉള്ള വിമാന സർവീസുകൾ നിർത്തിവെച്ചു

ഒട്ടാവ: ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള എല്ലാ യാത്രാ വിമാന സർവീസുകളും കനേഡിയൻ സർക്കാർ നിർത്തിവച്ചു. യാത്രക്കാരിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും…

ജില്ലയിൽ 16 പഞ്ചായത്തുകളിൽകൂടി നിരോധനാജ്ഞ

നന്നമ്പ്ര, പെരുവള്ളൂർ, ഊരകം, ചേലേമ്പ്ര ഉൾപ്പെടെ 16 പഞ്ചായത്തുകളിൽ കൂടി നിരോടാനാജ്‌ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികം എത്തിയ ജില്ലയിലെ 16 പഞ്ചായത്തുകളിൽകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെരുവള്ളൂർ, ചേലേമ്പ്ര, വെട്ടം,…

സമസ്ത മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ അന്തരിച്ചു.

കാളികാവ് : സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ (93 )അമ്പലക്കടവ് അന്തരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നിര്യാണം. എസ്.വൈ.എസ്. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്…

അബുദാബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി രണ്ടു മലയാളികൾ അടക്കം അഞ്ചു മരണം

അബുദാബി: പടിഞ്ഞാറൻ പ്രവിശ്യയായ ഹലീബിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ  മരിച്ചു.  മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണി പുഴ സ്വദേശി  ഇബ്രാഹിം മഠത്തിൽ (57 ), ചാലിശ്ശേരി സ്വദേശി രാജു ചീരൻ സാമുവൽ(42 ) , ഗുജറാത്ത്…

റിയാദിൽ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു.

റിയാദ്: പക്ഷാഘാതമുണ്ടായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗമായ ആലപ്പുഴ മാവേലിക്കര സ്വദേശി നൗഷാദ് വെട്ടിയാർ (52) ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.…

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 4,84,994 പേര്‍

ജില്ലയില്‍ ഇതുവരെ 4,84,994 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,34,070 പേര്‍ക്ക് ഒന്നാം ഡോസും 50,924 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍ ഇതുവരെ 37,987 ആരോഗ്യ…