Fincat

സം​സ്ഥാ​ന​ത്ത്​ 1850 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത്​ 1850 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ. ഇ​വി​ടെ വെ​ബ്കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ വി. ​ഭാ​സ്​​ക​ര​ൻ നി​ർ​ദേ​ശി​ച്ചു.…

നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം: ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ മലപ്പുറം പോലീസ് പിടിയിൽ. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ (30), നറുകര അത്തിമണ്ണിൽ അനസ് (30),…

രണ്ടരലക്ഷം രൂപയുടെ ലോട്ടറിടിക്കറ്റ് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.

താനൂർ: ടൗണിലെ ലോട്ടറി സ്ഥാപനത്തിൽനിന്ന് രണ്ടരലക്ഷം രൂപയുടെ ലോട്ടറിടിക്കറ്റ് മോഷ്ടിച്ച കേസിൽ കാഞ്ചീപുരം വരദരാജപുരം സ്ട്രീറ്റിലെ ശശികുമാറിനെ (40) പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞമാസം 15-നാണ് താനൂരിൽ സി.കെ.വി. ലോട്ടറി ഏജൻസിയുടെ ഷട്ടറിന്റെ…

ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ മഴ, ഒരു മരണം.

ചെന്നൈ: ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ മഴ. ശിവഗംഗ ജില്ലയിലെ കാരക്കുടിയിൽ ഒരാൾ മരിച്ചു.  ബുധനാഴ്‌ച രാത്രിമുതൽ  ചെന്നൈയടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ മഴ പെയ്തു‌‌. കാവേരി തീരം, രാമനാഥപുരം…

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി.

കൊച്ചി: പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. വ്യാഴാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് രണ്ട് പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 82.80 രൂപയും ഡീസലിന് 76.81 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 84.66 രൂപയും ഡീസലിന് 78.57…

എൽ ഡി എഫ് വികസന പത്രിക പ്രകാശനം ചെയ്തു.

തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭാ എൽ ഡി എഫ് ഭരണസമിതി നടപ്പിലാക്കിയ വികസന പദ്ധതികൾ ഉൾപ്പെടുത്തിയ വികസന പത്രിക പ്രകാശനം ചെയ്തു. നഗരസഭാ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺമുനീറ…

ബുറേവി; ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു…

സൗദി രാജകുമാരി അന്തരിച്ചു.

റിയാദ്: സൗദി രാജകുമാരി ഹെസ്സ ബിന്‍ത് ഫൈസല്‍ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ റിയാദില്‍ ഖബറടക്കല്‍ ചടങ്ങുകള്‍ നടക്കും

വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക. 

തീവ്രമഴ മുന്നറിയിപ്പിനെത്തുടർന്ന് കെ എസ് ഇ ബി നാടൊട്ടുക്ക് വൈദ്യുതി വിതരണം നിർത്തിവയ്ക്കും എന്ന തരത്തിൽ പ്രചരിക്കുന്ന എല്ലാ സന്ദേശങ്ങളും വ്യാജമാണ്. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക. 

വോട്ടുചെയ്യുന്നതിന് ഈ പറയുന്ന രേഖകൾ ഹാജരാക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനിലെത്തുമ്പോള്‍ സമ്മതിദായകര്‍ താഴെ പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര,…