Fincat

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 817 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 817 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 311 പേരാണ്. 34 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3764 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

എൻഫോഴ്‌സ്‌മെന്റ് പരിശോധന; പോപുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ തുടർച്ച.

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ…

ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു.

തൃശൂർ: ചാലക്കുടിപ്പുഴയുടെ പാലത്തിൽ നിന്നും കണ്ടെയ്നർ ലോറി പുഴയിലേക്ക് മറിഞ്ഞു. പഴയ പാലത്തിന്റെ കൈവരികൾ തകർത്ത് ലോറി കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് ഉച്ചക്ക് 3.30 ഓടെ…

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്തില്‍ പരിഗണിച്ചത് 32 പരാതികള്‍

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക്കുന്ന പരാതിപരിഹാര പരിപാടിയില്‍ ഇന്ന് 32 പരാതികള്‍ പരിഗണിച്ചു. SPC talks with cops എന്ന് നാമകരണം…

പിഎസ്‍സി പരീക്ഷ മാറ്റിവച്ചു.

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‍സി  ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ്  പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനേത്തുടർന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ…

സംസ്ഥാനത്ത്​ ബുർവി ചുഴലിക്കാറ്റിന്റെ വേഗത കുറവായിരിക്കുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ബുർവി ചുഴലിക്കാറ്റിന്റെ വേഗത കുറവായിരിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 60 കി.മീറ്ററിൽ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം. കൊല്ലം-തിരുവനന്തപുരം അതിർത്തിയിലൂടേയായിരിക്കും കാറ്റ്​ കേരളത്തിൽ…

ജില്ലയുടെ തീരത്ത് അതീവ ജാഗ്രത; കടലിൽ ഇറങ്ങുന്നത് തടയും

പൊന്നാനി: ചുഴലിക്കാറ്റ് ഭീഷണിയിൽ ജില്ലയുടെ തീരപ്രദേശത്ത് കനത്ത ജാഗ്രത. മത്സ്യബന്ധനം നിലച്ചു. പൊന്നാനി ഹാർബർ ഉൾപ്പെടെ ജില്ലയിലെ മത്സ്യബന്ധന മേഖലകളെല്ലാം നിശ്ചലം. ബോട്ടുകളും വള്ളങ്ങളും തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കടലിനോടു ചേർന്ന്…

കോവിഡ് 19: ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 764 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 03) ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 714 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 690 പേര്‍ക്ക് നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 31 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317,…

പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണം

മലപ്പുറം : പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ സ്‌പോട്‌സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് ഹംസ ഏ പി സക്രട്ടറി സാഹിര്‍ പി. ജുനൈദ് പി ജില്ലാ…