Fincat

കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍.

ന്യൂഡൽഹി: ചർച്ചയിൽ പങ്കെടുക്കാനായി കർഷകർ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍. 35 കര്‍ഷക പ്രതിനിധികള്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കോർഡിനേഷൻ കമ്മിറ്റിയെ…

പ്രണയം നടച്ച് 17കാരിയെ പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍.

മലപ്പുറം: പ്രണയം നടച്ച് 17കാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ പറമ്പില്‍വെച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച് ഗള്‍ഭിണിയാക്കിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. തുവ്വൂര്‍ അമ്പലക്കുത്ത് ശംലീല്‍ (19) കാളികാവ് പോലീസ്…

ഷർട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച് സുപ്രിം കോടതി

ന്യൂഡൽഹി: ഷർട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച് സുപ്രിം കോടതി. വിഡിയോ കോൺഫറൻസിംഗ് വഴിയുള്ള ഹിയറിംഗിനിടെ ഷർട്ടിടാതെ ഹാജരായ അഡ്വ എംഎൽ ജിഷ്ണുവിനെയാണ് സുപ്രിം കോടതി ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയും ശകാരിച്ചത്. വിഡിയോ…

മറഡോണയ്ക്കെതിരെ പ്രതിഷേധിച്ച വനിതാ ഫുട്ബോൾ താരത്തിന് വധഭീഷണി.

മഡ്രിഡ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. സ്പാനിഷ് ഫുട്ബോൾ താരം പൗല ഡപെനയാണ് മറഡോണയെ ആദരിക്കാൻ നടന്ന മൗനമാചരിക്കൽ ചടങ്ങിൽ പ്രതിഷേധിച്ചത്. വിയാജെസ് ഇന്‍റെരിയാസ്- ഡിപോർടീവോ അബൻക്ക മത്സരത്തിനു മുന്നോടിയായാണ്…

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. അതേസമയം,…

വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോറി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച്ച രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ…

മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ബല്‍റാംപൂര്‍: മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സിങിനെയും സുഹൃത്ത് പിന്റു സാഹുവിനെയും ബഹാദൂര്‍പൂര്‍ ക്രോസിങിനു സമീപം ഒരു കാട്ടില്‍…

പാചകവാതക വില വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധന വിര്‍ധനവിനിടെ രാജ്യത്ത് പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക…

കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന വായ്പയെടുക്കുന്നത് നിർത്തണം. 

തിരൂർ : പൊതു ജനങ്ങൾക്കും വികസനത്തിനും ഉപയോഗിക്കേണ്ട നികുതിപ്പണം ശമ്പളം കൊടുക്കാനും പെൻഷൻ നൽകാനും മാത്രം ഉപയോഗിച്ചു കൊണ്ട് സർക്കാർ നടത്തുന്ന ഞാണിൻമേൽ കളി അവസാനിപ്പിക്കണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ തിരൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം…

വളാഞ്ചേരി വട്ടപ്പാറയിൽ വാഹന അപകടം

ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോരി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക്…