Fincat

മതം മാറ്റം വ്യക്തി സ്വാതന്ത്ര്യം; തിരിച്ചടിയേറ്റത് യോഗിക്ക്

ലൗ ജിഹാദ് വിഷയത്തില്‍ സംഘ്പരിവാറിന് തിരിച്ചടി. നിയമ നിര്‍മ്മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മതത്തിനപ്പുറം വ്യക്തി സ്വാതന്ത്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് കോടതി…

പരപ്പനങ്ങാടിയിൽ ബി.ജെ.പി-ലീഗ് രഹസ്യ നീക്കം അണികളിൽ അമർഷം

പരപ്പനങ്ങാടി: ലീഗ്, ബി.ജെ.പി രഹസ്യ ബന്ധവം അണികളിൽ പ്രതിഷേധം ശക്തമാവുന്നു.തദ്ധേശ സ്വയം ഭയണ തിരഞ്ഞെടുപ്പിലാണ് ലീഗും, ബി.ജെ.പിയും രഹസ്യ ധാരണക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ തദ്ധേശ തിരഞ്ഞെടുപ്പിൽ പല സീറ്റ്കളിൽ ഈ ധാരണ മൂലം പഞ്ചായത്ത് കാലത്ത് ഒരു സീറ്റ്…

ജില്ലാകലക്ടറുടെ വസതിയില്‍ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം

ജില്ലാകലക്ടറുടെ ഔദ്യോഗിക വസതി കോമ്പൗണ്ടില്‍ കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ പച്ചക്കറികൃഷിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍…

ശബരിമല ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന്, എ പി അബ്ദുല്ലക്കുട്ടി.

മലപ്പുറം: ശബരിമല ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. വണ്ടൂരില്‍ നടന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ വികസന…

വൈദ്യുതി മുടങ്ങും.

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ചൊവ്വാഴ്ചരാവിലെ ഒമ്പതരമുതൽ വൈകീട്ട് അഞ്ചരവരെ വൈദ്യുതി മുടങ്ങും.

സംസ്ഥാനത്ത് 75,013 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 75,013 സ്ഥാനാർത്ഥികൾ. ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 പേർ മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 സ്ഥാനാർത്ഥികൾ. ഗ്രാമപഞ്ചായത്തുകളിൽ 54,494 പേർ ജനവിധി തേടും. നഗരസഭകളിൽ 10,399 ഉം…

എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്നതാണ് മുദ്രാവാക്യം. ക്ഷേമ പെൻഷൻ 1500 രൂപയാക്കി ഉയർത്തും. ലൈഫിലൂടെ 5 ലക്ഷം…

തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുസ്ഥലങ്ങള്‍ വികൃതമാക്കിയാല്‍ നടപടി സ്വീകരിക്കും

സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങണം.

സന്തോഷ് ട്രോഫി താരം തെരഞ്ഞെടുപ്പിൻ്റെ മൈതാനത്തിലേക്ക്.

മലപ്പുറം: പറപ്പൂരിലെ സന്തോഷ് 'ട്രോഫി താരം തെരഞ്ഞെടുപ്പിൻ്റെ അങ്കത്തട്ടിലേക്ക്. പറപ്പൂർ പതിനൊന്നാം വാർഡിലാണ് ഫുട്ബോളിനെ പ്രണയിച്ച കെ.പി സുബൈർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗോളടിക്കാനൊരുങ്ങുന്നത് യു ഡി എഫ് സ്ഥാനാർത്ഥിയായിട്ടാണ്  വീഡിയോ സ്റ്റോറി…

മലപ്പുറത്ത് കോവിഡ് നിരക്ക് കൂടി വരുന്നു ഇന്ന് 1023 പേർക്കാണ് സ്ഥീരികരിച്ചത്

മലപ്പുറം ജില്ലയില്‍ 1,023 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 527 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 993 പേര്‍ക്ക് വൈറസ്ബാധ 20 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും…