Shobika

സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

തിരൂർ: സ്വതന്ത്രകർഷകസംഘം സംസ്ഥാനപ്രസിഡന്റ് കുറുക്കോളി മൊയ്തീൻ സാഹിബ് മൽസരിക്കുന്ന തിരൂർനിയോജക മണ്ഡലത്തിൽ രണ്ടു ദിവസത്തെ വാഹനപ്രചരണജാഥ സംഘടിപ്പിച്ചു മണ്ഡലത്തിലെ ഒരോ പഞ്ചായത്തിലും മൂന്നുകേന്ദ്രങ്ങളിൽ പര്യാടനംനടത്തി വാഹനപ്രചരണജാഥ എം.എസ്.എഫ്…

കലാശക്കൊട്ടിന് വിലക്ക്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പോലീസ് കേസെടുക്കും.…

വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച്ച താനൂർ നഗരത്തിലായിരുന്നു പര്യടനം

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച താനൂർ നഗരത്തിലായിരുന്നു പര്യടനം നടത്തിയത്. വേനൽ ചൂടിനെയും അവഗണിച്ച് താനൂർ നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും വോട്ടർമാരെ നേരിൽ കണ്ട് വോട്ട്…

സദനം ശ്രീധരനെ കാണാൻ കുറുക്കോളിയെത്തി

തിരൂർ: ദേശീയ അവാർഡ് ജേതാവും മദ്ദളം - കഥകളി ആചാര്യനുമായ സദനം ശ്രീധരൻ മാസ്റ്ററെ വീട്ടിലെത്തി യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ സന്ദർശിച്ചു പൊന്നാടയണിയിച്ചു . സി.വി.ജയേഷ്, പി.വി.സമദ്, കെ.കെ.റിയാസ് എന്നിവർ പങ്കെടുത്തു.

കോവിഡ് 19: 224 പേര്‍ക്ക് രോഗബാധ 160 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ രണ്ട്) 224 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ എട്ട് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്.…

കുടുംബയോഗങ്ങളും റോഡ്‌ഷോയും നടത്തി ഗഫൂര്‍ പി.ലില്ലീസ്

മലപ്പുറം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുടുംബയോഗങ്ങളും റോഡ്‌ഷോയും നടത്തി നാട്ടുകാരുടെ മനംകവര്‍ന്ന് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ ഉച്ചവരെ കല്‍പകഞ്ചേരി, വളവന്നൂര്‍, ആതവനാട്, തിരുന്നാവായ,…

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സി അബ്ദുൽസലാം ഇടതുപക്ഷത്തോടൊപ്പം ചേർന്നു

താനൂർ: ചെറിയമുണ്ടം പഞ്ചായത്ത് മുൻ പ്രസിഡന്റും, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി അബ്ദുൽസലാം ലീഗ് വിട്ടു. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സി അബ്ദുൽസലാം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ 30 വർഷമായി മുസ്ലിംലീഗിൽ…

ബൂത്തുകളിലേക്കുള്ള ടീ ഷർട്ട് കെ.എം.സി.സി വക

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം  യു. എ ഇ കെ.എം.സി.സി തിരൂർ മണ്ഡലം കോ-ഓർഡിനേഷൻ കമ്മിറ്റി നൽകുന്ന ടീ ഷർട്ട് ലോഞ്ചിംഗ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ  മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ എ…

ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാര്‍ അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നു. ഡിഎസ്‌ജെപി (ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി) നേതാക്കള്‍ തന്നെ ക്രൂരമായ ലൈംഗിക…