Fincat

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25 മരണം.

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട്…

തമിഴ്‌നാട്ടില്‍ അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് എതിരെ തമിഴ്നാട്ടില്‍ പ്ലക്കാര്‍ഡ് ഏറ്. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് അമിത് ഷായ്ക്ക് ഈ ദുരനുഭവമുണ്ടായത്. പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീഴുന്നത്…

വാഗൺ ട്രാജഡി: തിരൂരിൽ ഉചിതമായ സ്മാരകം വേണം: എസ്.വൈ.എസ്.

തിരൂർ: സ്വാതന്ത്യ സമര ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത വാഗൺ ട്രാജഡിയുടെ സ്മരണക്കായി തിരൂരിൽ ഉചിതമായ സ്മാരകം ഉണ്ടാകണമെന്ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിരിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് സർക്കാറിനോടാവശ്യപ്പെട്ടു.ഇന്ത്യയിൽ മാത്രമല്ല,…

വികസന പ്രവർത്തനങ്ങളെ തകർക്കാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നത്; കെ ടി  ജലീൽ.

തിരൂർ: പ്രളയം, നിപ, കോവിഡ് എന്നിവയെ മറികടന്ന് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി ഒരു സോഷ്യലിസ്റ്റ് ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചു കൊടുത്തെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. തിരൂർ മുനിസിപ്പൽ ഇടതുപക്ഷ മുന്നണി തെരെഞ്ഞെടുപ്പ്…

കൈറ്റ് പദ്ധതി; മികച്ച മാതൃക, നീതി ആയോഗ്.

കേരള സർക്കാരിൻ്റെ കൈറ്റ് പദ്ധതി രാജ്യാന്തര തലത്തിൽ പോലും മികച്ച മാതൃകയാണെന്ന് നീതി ആയോഗ്. നവംബർ 17-നു പുറത്തിറക്കിയ മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയില്‍ കൈറ്റിനെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി…

പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: തളിപ്പറമ്പ് കുറുമാത്തൂരില്‍പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ബന്ധുവായ പത്താംക്ലാസുകാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യം പരാതി ലഭിച്ചത്. വിശദമായി മൊഴിയെടുത്തപ്പോഴാണ് പിതാവാണ്…

പുഴയില്‍ മുങ്ങിമരിച്ചു.

കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ്, കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസ്സാണ്. രാവിലെ…

കോട്ടക്കുന്ന് പാർക്ക് തുറന്നു.

മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ ഒൻപത് മാസത്തോളം അടഞ്ഞു കിടന്ന കോട്ടക്കുന്ന് പാർക്ക് തുറന്നു. സർക്കാർ ടൂറിസം മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്‌ സന്ദർശകർക്കായി പാർക്ക് തുറന്നത്. ഇന്ന് മുതൽ രാവിലെ എട്ട് മുതൽ…

ക്ഷേത്രത്തില്‍ മോഷണം.

മലപ്പുറം: പെരിന്തല്‍മണ്ണ മണ്ണാര്‍മല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. ഗണപതിയുടെ കല്‍വിഗ്രഹം, ക്ഷേത്രത്തിലെ ആംപ്ലി ഫെയര്‍, സ്റ്റീരിയോ സെറ്റ് എന്നിവയും കൂടാതെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണവും കവര്‍ന്നു. പ്രധാന ശ്രീകോവിലും പുറത്ത്…

സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ ഭീഷണി

തൃശൂര്‍: സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ ഭീഷണി. തൃശൂര്‍ കോര്‍പ്പറേഷനിലാണ് സിപിഎം ലോക്കല്‍ നേതാവ് വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയത്. വെസ്റ്റ് ഫോര്‍ട്ടില്‍ നോമിനേഷന്‍ കൊടുത്ത സുനന്ദ അന്തോണിയെയും സഹായം ചെയ്ത…