Fincat

സ്വർണക്കടത്ത് കേസ്; സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും. കള്ളപ്പണ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് നടപടി. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ…

കളിക്കളത്തിൽ നിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി കേരള വനിതാ ഫുട്ബോൾ താരം ജംഷീന

മലപ്പുറം: വിജയം മാത്രം ലക്ഷ്യമിട്ടാണ് വനിതാ ഫുട്ബോള്‍ താരം ജംഷീന മലപ്പുറം നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. മലപ്പുറം നഗരസഭ 13 -ാം വാര്‍ഡ് കാളമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കേരള വനിത ഫുട്ബോള്‍ ടീം താരം ജംഷീന ഉരുണിയന്‍പറമ്പില്‍.…

യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർ.എം.പി സ്ഥാനാർത്ഥിയായി…

പന്തീരാങ്കാവ്: യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർ.എം.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക. പൊലീസിന്റെ കരിനിയമത്തിനെതിരാണ്…

വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച് വീണയും മുഹമ്മദ് റിയാസും.

വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കി മുഹമ്മദ് റിയാസും ഭാര്യ വീണയും. ഹാപ്പി ദീപാവലി എന്ന കുറിപ്പോടൊപ്പമാണ് വീണയും റിയാസും പൂത്തിരി കത്തിച്ച് ആഘോഷിക്കുന്ന വീഡിയോ റിയാസ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം ... മുണ്ടും…

ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വയ്ക്കുകയാണെന്നു പ്രതിപക്ഷ…

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വയ്ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

ഒന്നാമതായി മാസ്റ്റർ ടീസർ; വ്യൂവേഴ്‌സിലും റെക്കോർഡ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി. വൻ പ്രതികരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ഒന്നര കോടിയോളം പേർ ടീസർ കണ്ടുകഴിഞ്ഞു …

വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ മരിച്ച നിലയിൽ

എടപ്പാൾ: മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരില്‍ തനിച്ച് വാടകക്ക് താമസിക്കുന്ന വീട്ടമ്മ താമസ സ്ഥലത്തെ റൂമില്‍ മരിച്ച നിലയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് ചങ്ങരംകുളം കാഞ്ഞിയൂരില്‍ വാടകക്ക് താമസിച്ച് വന്ന ഐനിച്ചോട് സ്വദേശിനി…

തക്കാളി ലോഡ് കയറ്റിവന്ന ലോറിയിൽ സ്ഫോടക വസ്തുക്കൾ; പിടികൂടി.

പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ലോറിയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. ഈറോഡിൽനിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയിൽനിന്നാണ് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്. തക്കാളി ലോഡ്…

മെയില്‍ നേഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

മുംബൈ: മലയാളി മെയില്‍ നേഴ്സിനെ മുംബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി . കണ്ണൂര്‍ കുടിയാന്‍മല എരുവ്വശ്ശേരി പൊട്ടനാനിയില്‍ വീട്ടില്‍ റോബിഷ് ജോസഫ് മുംബൈ സെന്‍ട്രല്‍ വഖാര്‍ഡ് ഹോസ്പിറ്റലില്‍ മെയില്‍ നേഴ്സ് ആയി ജോലി…

ബൈക്കപകടം രണ്ടു പേർക്ക് പരിക്ക്.

പാലപ്പെട്ടി: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി ആശുപത്രിക്ക് സമീപം സി കെ ഓഡിറ്റോറിയത്തിനു മുൻപിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കു പറ്റിയ ഗുരുവായൂർ സ്വദേശികളായ അക്ഷയ്രാജ് (25),…