Shobika

തിരൂർ സ്വദേശി മലേഷ്യയിൽ വെച്ച് മരണപ്പെട്ടു.

തീരുർ: ചെമ്പ്ര. നെടിയിൽ നൗഷാദ് (44)മലേഷ്യയിൽ വെച്ച് മരണപ്പെട്ടു-.(കബറടക്കം ഇന്ന് 17.3.2021 ചെമ്പ്ര ജുമാ മസ്ജിദിൽ 4 pm മണിക്ക് ) - മലേഷ്യ കെ എം സി സി മാലാക്ക സ്റ്റേറ്റ് പ്രവർത്തകനാണ്.നെടിയിൽ കുഞ്ഞീതു (ബാവ ) യുടെയും വെളിയംപാട്ട് ആമിന…

ഒറ്റയ്ക്കുകഴിയുന്ന സ്ത്രീകളെ ക്ലാറോഫോം മണപ്പിച്ച് കവർച്ച നടത്തുന്ന സംഘത്തവൻ പിടിയിൽ.

തിരൂരങ്ങാടി:രാത്രികാലങ്ങളിൽ വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ക്ലോറോഫോം മണപ്പിച്ചും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘത്തിലെ തലവൻ പോലീസ് പിടിയിലായി. വേങ്ങര പറപ്പൂർ കൂളത്ത് അബ്ദുറഹീമിനെ(41)യാണ് ആന്റി…

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കലക്ടറേറ്റിലെ സ്ട്രോങ് റൂമില്‍ നിന്ന് വിതരണം ചെയ്തു. അതത് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മെഷീനുകള്‍ ഏറ്റുവാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള…

കോൺഗ്രസ്​ സ്ഥാനാർഥി പട്ടിക പൂർണമായി.

തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്​ സ്ഥാനാർഥി പട്ടിക പൂർണമായി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വലിയ സർപ്രൈസുകളില്ലാതെയാണ്​ പട്ടിക പൂർണമായത്​. കോഴിക്കോട്​ ഡി.സി.സി പ്രസിഡന്‍റ്​ ടി.സിദ്ദീഖ്​ കൽപറ്റയിലും റിയാസ്​ മുക്കോളി…

കംഫോർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് പൊതു താല്പര്യ ഹരജി ഫയൽ ചെയ്തു

കുറ്റിപ്പുറം: കംഫോർട്ട് സ്റ്റേഷൻ മാസങ്ങളോളമായി അടഞ്ഞു കിടക്കുന്നത് മൂലം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മലപ്പുറം ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന്…

ബാങ്ക് സ്വകാര്യവൽക്കരണവിരുദ്ധ പ്രക്ഷോഭം; ബാങ്ക് പണിമുടക്കം രണ്ടാം ദിവസവും പൂർണ്ണം

മലപ്പുറം :പൊതുമേഖലാ ബാങ്ക് വിൽപനക്കെതിരെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനാ ഐക്യവേദി ആഹ്വാനം ചെയ്ത പണിമുടക്ക് മൂലം രണ്ടാം ദിവസവും ബാങ്കിംഗ് മേഖല സ്തംഭിച്ചു.നവ സ്വകാര്യ ബാങ്കുകളൊഴികെ ബാങ്ക് ശാഖകളെല്ലാം അടഞ്ഞ്‌ കിടന്നു.ശനി, ഞായർ ദിനങ്ങളിലെ…

വൈദ്യുതി മുടങ്ങും.

കാളാട് ഭാഗത്ത് പൊട്ടിയ ഹൈ ടെൻഷൻ പോസ്റ്റ് മാറ്റുന്നതിനാൽ ബുധനാഴ്ച്ച (17-03-2021) രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ മഞ്ഞളാംപടി, കാളാട് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

തവനൂർ നിയോജക മണ്ഡലത്തിൽ കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു.

പുറത്തൂർ: തവനൂർ നിയോജക മണ്ഡലം LDF സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ ചൊവ്വാഴ്ച മംഗലം ,പുറത്തൂർ പഞ്ചാത്തുകളിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി രാവിലെ 8 മണിക്ക് ചേന്നര മാളിക താഴത്ത് അമ്പലത്തിൽ എത്തിയ അദ്ദേഹം അമ്പലത്തിൽ നിന്ന്…

ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ഒരു ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് നടന്നത്; സാദിഖലി ശിഹാബ്…

തിരൂർ: യു.ഡി.എഫ് സ്ഥാനാർഥികൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞുവെന്നും അതിൻ്റെ ഫലം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.…

വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി യുവതി പിടിയിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയിൽ…