Shobika

പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കരുത്;  ഇ ടി. മുഹമ്മദ്‌ ബഷീർ എം. പി

പൊതുമേഖല സ്ഥാപനങ്ങളെ സർക്കാർ ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചു രക്ഷിച്ചെടുക്കുന്നതിന് പകരം അവയെ അടച്ചുപൂട്ടാനും അതിന്റെ ആസ്തികളും മറ്റു ഭൗതിക സൗകര്യങ്ങളും വിറ്റഴിക്കാനുമുള്ള പ്രവണതയാണ് കാണിക്കുന്നതെന്നും ഇത് തിരുത്തപ്പെടേണ്ടതാണെന്നും മുസ്ലീം…

ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശക്തമാണ് ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണ്; പിണറായി വിജയൻ.

കണ്ണൂർ: കേരളത്തിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരു കൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ…

എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷൻ

താനൂർ:പഞ്ചായത്ത് കൺവെൻഷനുകളിലെ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ കൺവൻഷനുകളിലും പങ്കാളികളായത്. നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം പഞ്ചായത്ത് കൺവെൻഷനുകൾ ചൊവ്വാഴ്ച നടന്നു. എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷൻ…

ജില്ലയില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ (മാര്‍ച്ച് 16) നാല് പേര്‍ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു…

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ: ദേശീയ സേവാഭാരതി തിരൂർ മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരൂർ ഗവ: ആശുപത്രിയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു സേവാഭാരതി പ്രസിഡണ്ട് ബാബു, സെക്രട്ടറി മനോജ്, എം ബലരാമൻ, രഞ്ജീഷ് കോട്ടാരി, ശിവൻ എന്നിവർ നേതൃത്വം നൽകി

തെരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ലോക്‌സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ…

കോവിഡ് 19: ജില്ലയില്‍ 277 പേര്‍ക്ക് രോഗമുക്തി 102 പേര്‍ക്ക് കൂടി രോഗബാധ

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 16) 277 പേര്‍കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,648 ആയി. 102 പേര്‍ക്കാണ് ചൊവ്വാഴ്ച…

ക്രിക്കറ്റ് പരിശീലനത്തിന് അവസരം

മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്‌ളഡ്‌ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്. ആഴ്ചയില്‍…

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധമിരമ്പും; അഡ്വ.സാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാർഥി.

മലപ്പുറം: അധികാരക്കൊതി മൂലം ലോക്സഭാംഗത്വം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സാദിഖ് നടുത്തൊടി മൽസരിക്കുമെന്ന് സംസ്ഥാന പി അബ്‌ദുൽ മജീദ് വാർത്താ…