Shobika

സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട്…

മലപ്പുറം മാറ്റത്തിന് കൊതിക്കുന്നു: തസ്‌ലിം റഹ്‌മാനി

കൊണ്ടോട്ടി: മലപ്പുറം പാർലമെൻറ് സ്ഥാനാർഥിയായ ശേഷം മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കിയതിൽ ജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പ്രതികരണം മലപ്പുറം ജനത വലിയ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയെന്ന് എസ് ഡി…

സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

എടപ്പാൾ: മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ എടപ്പാളിലെ മാണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. തവനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവർത്തകർ…

കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കരുത്; പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട് തങ്ങളുടെ…

മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. തിരൂരങ്ങാടിയില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേയാണ് ലീഗില്‍ പ്രതിഷേധം ഉയരുന്നത്. കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി…

ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല.

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ തുടർച്ചയായി പ്രവർത്തിക്കില്ല. ഇന്ന് രണ്ടാംശനിയാഴ്ചയും നാളെ ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (15,16 തീയതികളിൽ) ബാങ്ക് പണിമുടക്കുമാണ്. ബാങ്കിംഗ് മേഖലയിൽ…

പത്തര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.

കോഴിക്കോട്: മാവൂരില്‍ പത്തര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി കരുവമ്പ്രം നടുവിലേകളത്തില്‍ മുജീബ്, ഗൂഡല്ലൂര്‍ ശ്രീമദിര്‍ തോട്ടുങ്ങല്‍ ബിജു എന്നിവരാണ് പിടിയിലായത്. മാവൂര്‍ കൂളിമാട് റോഡില്‍ ഗ്രാസിം ഗെയ്റ്റിന് സമീപം മാവൂര്‍…

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം

മാര്‍ച്ചിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ കിറ്റ് വിതരണം തുടരുന്നതായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മൂന്ന് മണ്ഡലങ്ങളില്‍ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ  ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) മണ്ഡലങ്ങളിലെ വോട്ടിങ് സമയമാണ് വൈകീട്ട് ആറ് വരെയാക്കിയത്. സംസ്ഥാനത്ത് ഈ മൂന്ന് മണ്ഡലങ്ങള്‍ കൂടാതെ…

കോവിഡ് 19: ജില്ലയില്‍ 205 പേര്‍ക്ക് രോഗബാധ 204 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 12) 205 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 194 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ആദ്യ ദിവസം പത്രികയില്ല

സംസ്ഥാനത്തെ നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍…