Shobika

പരീക്ഷാ മാറ്റം വഞ്ചനാപരം:കെ പി എസ് ടി എ

മലപ്പുറം: മോഡല്‍ പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സാഹചര്യത്തില്‍ തീര്‍ത്തും രാഷ്ടീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി എസ്്എ്‌സ് എല്‍ സി / പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടി കേരളത്തിലെ വിദ്യാര്‍ത്ഥികളെയും…

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വ്യാജ ഡോക്​ടർ അറസ്റ്റിൽ.

പാ​ലോ​ട്: മ​തി​യാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി വ​ന്ന സ്ത്രീ​യെ പാ​ലോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മടത്തറ ഡീ​സ​ൻ​റ്മു​ക്ക് ഹി​സാ​ന മ​ൻ​സി​ലി​ൽ സോ​ഫി മോ​ൾ (43) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.…

മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി…

ലീഗ് സ്ഥാനാ‍ര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തി

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാ‍ര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടി വൈകിയാണ് എത്തിയത്. പിവി അബ്ദുൾ വഹാബ്, ഇടി മുഹമ്മദ് ബഷീർ, കെപിഎ…

എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകൾ മാറ്റിയത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളി.

തിരുർ: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിക്കാതെ എസ് എസ് എൽ സി, പ്ലസ്ടു, വി എച്ച് എസ് എസി പൊതു പരീക്ഷകൾ മാറ്റി വെച്ചതിൽ   തിരുർ  വിദ്യാഭ്യാസ ജില്ല ഓഫീസിനു മുന്നിൽ കെ എസ് ടി യു പ്രതിഷേധ ധർണ്ണ നടത്തി. പരീക്ഷകൾ തുടങ്ങാൻ…

വനിതാ കമ്മീഷൻ സിറ്റിംങ് മുന്നറിയിപ്പില്ലാതെ മാറ്റി;ദുരിതത്തിലായി സിറ്റിങ്ങിന് എത്തിയവർ

തിരൂർ: ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തിലാണ് വെള്ളിയാഴ്ച സിറ്റിംങ് തീരുമാനിച്ചിരുന്നത്. രാവിലെ പത്ത് മണിക്ക് തന്നെ നിരവധിയാളുകൾ ഇവിടെ എത്തിയിരുന്നങ്കിലും സാംസ്കാരിക നിലയം തുറന്നിരുന്നില്ല. സിറ്റിംങ്ങ് മാറ്റിവെച്ചതായ നോട്ടീസ് പോലും ഇവിടെ…

കെ ടി ജലീലിന് കെട്ടിവെക്കാനുള്ള തുക നൽകി.

എടപ്പാൾ: തവനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ ടി ജലീലിന് കെട്ടിവെക്കാനുള്ള തുക നൽകി കുട്ടികൃഷ്ണൻ നായർ. മണ്ഡലത്തിലെ പ്രായം ചെന്നവരിൽ ഒരാളായ ശുകപുരം മണിമന്ദിരത്തിൽ കുട്ടികൃഷ്ണൻ നായർ. തവനൂർ വൃദ്ധമന്ദിരത്തിൽ വഴി…

അടുത്തയാഴ്ച മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം

പാലക്കാട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സീസണ്‍ ടീക്കറ്റ് റെയില്‍വേ പുനഃസ്ഥാപിക്കുന്നു. ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസിലും മെമു വണ്ടികളിലുമാണ് സീസണ്‍ ടിക്കറ്റ് അനുവദിക്കുക.പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ 17 മുതലാണ്‌…

മലപ്പുറം വേങ്ങരയില്‍ പി ജിജി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: മുസ്ലീം ലീഗ് കോട്ടയായ മലപ്പുറം വേങ്ങരയില്‍ പി ജിജി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ലോക്സഭാ എംപി സ്ഥാനം രാജിവെച്ചുവന്ന കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മണ്ഡലം കൂടിയാണ് വേങ്ങര. സിപിഐ(എം) കൊണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ…