Fincat

സ്കൂളുകൾ തുറക്കുന്നത് തീരുമാനമായില്ല.

തിരുവനന്തപുരം:സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് വിവിധ ശുപാർശകൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. ജനുവരി മുതൽ സ്കൂളുകൾ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,392 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 28 കേസും 50…

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 50 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി മൂന്ന്, തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ ആറ്, കോട്ടയം മൂന്ന്, ഇടുക്കി ഒന്ന്, എറണാകുളം സിറ്റി ഒന്ന്,…

സ്പീഡ് ക്യാമറ ഇനി നോക്കു കുത്തി

അമിതവേഗത ആരോപിച്ചു നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പിഴഈടാക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തൂ .മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓരോ വാഹനത്തിന്റെയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ…

ന്യൂസിലൻ്റ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ…

ന്യൂസിലൻ്റ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ചുകൊണ്ട് കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.…

രണ്ട് പാലങ്ങൾ നിർമ്മിക്കുമെന്ന് വി.അബ്ദുറഹിമാൻ എം.എൽ.എ.

താനാളുർ :താനാളൂർ ആറാം വാർഡിലെ ജനങ്ങളുടെ ഏറെ കാലത്തെ വികസന പ്രശ്നങ്ങളിൽ ഒന്നായ തറയിൽ പാടത്തു നിന്നും ഒ.കെ.പാറയിലെകുള്ള റോഡിന് വലിയതോടിന് കുറുകെ പാലങ്ങൾ നിർമ്മിക്കുമെന്ന് വി.അബ്ദുറഹിമാൻ എം.എൽ എ പറഞ്ഞു. അതോടൊപ്പം കോട്ടുവാല പിടിക ഭാഗത്തു…

അസംസ്‌കൃത എണ്ണവില കുറയുന്നു: ബാരലിന് 36.45 ഡോളറായി

കോവിഡ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണവിലയിൽ നാലുശതമാനത്തോളം ഇടിവുണ്ടായി.യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45…

മലയാളികൾ ഉൾപ്പെടെ പത്തുപേരെ മയക്ക് മരുന്നുമായി അറസ്റ്റ് ചെയ്തു.

ബംഗളൂരു: ഡാർക്ക് വെബിലൂടെ ബിറ്റ്കോയിൻ ഉപയോഗിച്ച് മയക്കുമരുന്ന് വസ്തുക്കൾ എത്തിച്ച രണ്ട്​ മലയാളികൾ ഉൾപ്പെടെ പത്തുപേരെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്​റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഫീനിക്‌സ് ഡിസൂസ (24), ചങ്ങനാശ്ശേരി സ്വദേശി അമല്‍…

പോക്‌സോ കേസുകളുടെ അതിവേഗ വിചാരണക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി.

തിരൂർ: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്‌സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക് കോടതികള്‍ ആരംഭിച്ചത്. ലൈംഗിക കേസുകളും പോക്‌സോ കേസുകളും…

പുഴയോര റോഡില്‍ സുരക്ഷാ കൈവരി സ്ഥാപിച്ചു.

തിരൂർ: വാണിജ്യ കേന്ദ്രമായിരുന്ന തലക്കടത്തൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന തലക്കടത്തൂര്‍ റാഹത്ത് നഗര്‍ പുഴയോര റോഡില്‍ സുരക്ഷാ കൈവരി സ്ഥാപിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡിന് നാല് ലക്ഷം രൂപ…

‘മാസ്ക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’; സംസ്ഥാനത്ത് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന…