Fincat

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ വിതരണം ചെയ്തു

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് സേനാ മെഡലിനര്‍ഹരായ എം.എസ്.പി യിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജില്ലയിലെ 20 പേര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ്…

തെരുവു വിളക്കുകള്‍ മിഴി തുറന്നു :

താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രാത്രികാലങ്ങളില്‍ ഇനി സമ്പൂര്‍ണ പ്രകാശമയം. താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ സൗന്ദര്യവത്ക്കരണ നവീകരണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ…

ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

തിരൂർ: ജില്ലയിൽ ആദ്യമായി ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. തലക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നടന്ന ചടങ്ങ് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം…

സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ…

റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ നാടിന് സമർപ്പിച്ചു.

തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്തിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ  ഉന്നത വിദ്യാഭ്യാസ ,ന്യൂനപക്ഷ, വഖഫ് വകുപ്പ് മന്ത്രി ശ്രീ K. T .ജലീൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ശ്രീമതി റഹ്മത്ത് സൗദ(പ്രസിഡണ്ട്, പുറത്തൂർ ഗ്രാമപഞ്ചായത്ത്) അദ്ധ്യക്ഷത…

പിണറായി സർക്കാർ രാജിവെക്കുക. യു.ഡി.എഫ് വഞ്ചനാ ദിന സത്യാഗ്രഹം നടത്തി

പൊന്നാനി: സ്വർണ്ണകള്ളക്കടത്തുകാർക്ക് കുട പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കേരള പിറവിദിനത്തിൽ യു.ഡി.എഫ് വഞ്ചനാ ദിനസത്യാഗ്രഹം നടത്തി. സർക്കാറിന്റെ ഭരണതകർച്ചക്കും ജനവഞ്ചനക്കുമെതിരെ ജനഹിതം എതിരായിട്ടും…

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറി വി.എസ്…

തലക്കാട്: യുവാക്കളെ ഉള്‍പ്പടെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറിയതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. തലക്കാട് ഗ്രാമപഞ്ചായത്തിന് സമീപം പുതുതായി നിര്‍മിച്ച…

പൂച്ചെടികൾ കയറ്റിവന്ന ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടി.

കുറ്റിപ്പുറം: ആന്ഡ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽ നിന്നുമാണ് 800 gm കഞ്ചാവ് പിടിച്ചെടുത്തത് കുറ്റിപ്പുറം എക്സൈസ് ഇൻ സ്പെക്ടർ സജീവ് കുമാറും സംഘവുo സംഘവും രണ്ടത്താണിയിൽ വച്ച് നടത്തിയ…

കേരള പിറവി ദിനത്തിൽ ഫുട്ബോൾ കൈമാറി ഒഎസ്എ

ആലത്തിയൂർ: ആലത്തിയൂർ കെ.എച്.എം.എച്.എസ്.എസ് സ്പോർട്സ് വിഭാഗത്തിന്റെ കോച്ചിങ് ക്യാമ്പിലേക്ക് ആവിശ്യമായ ഫുട്ബോൾ കേരള പിറവി ദിനത്തിൽ കൈമാറ്റം ചെയ്ത് പൂർവവിദ്യാർത്ഥി സംഘടന.ആക്റ്റിംഗ് പ്രസിഡന്റ്‌ കെ.വി.ബഷീറിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ…

മലപ്പുറം ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 890…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ ഒന്ന്) 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 483 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഉറവിടമറിയാതെ 30 പേര്‍ക്കും നാല് ആരോഗ്യ…