Shobika

പ്ലാസ്മ ഡോണേഷൻ ക്യാമ്പ് ശ്രദ്ദേയമായി.

തിരൂർ : സ്നേഹതീരം വോളന്റിയർ വിങ്ങും, ബ്ലഡ് ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കോവിഡ് മുക്തരുടെ ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് ശ്രദ്ധേയമായി. തിരൂർ കിൻഷിപ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 630 പേര്‍ക്ക് രോഗം 312 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 14) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 630 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 601 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക്…

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വായനാ മത്സര വിജയികൾ

തിരൂർ: പരിയാപുരം നവയുഗ് വായനശാല സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ ഹയർ സെക്കൻ്ററി വിഭാഗം വായനമത്സരത്തിൽ അമൃത.കെ ( +1 കോമേഴ്‌സ് , GBHSS തിരൂർ) ഒന്നാം സ്ഥാനവും, അഞ്ജന കെ (+1 കോമേഴ്സ് , GBHSS തിരൂർ) രണ്ടാം സ്ഥാനവും…

പൈതൃക സംസ്‌കാരത്തിന്റെ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : പൈതൃക സംസ്‌കാരത്തിന്റെ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 24-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

പ്രധാനമന്ത്രി കൊച്ചിയിലെത്തി.

കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വിമാനം നാവികസേനാ സ്ഥാനത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.…

കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍

തഞ്ചാവൂർ: ഓടുനീക്കി കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവമുണ്ടായത്. ഇരട്ടപെൺകുട്ടികൾ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര്‍ കുഞ്ഞുങ്ങളെ…

അഞ്ച് വയസുകാരിയെ 40കാരൻ പീഡിപ്പിച്ചു

എടവണ്ണ: അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. എടവണ്ണയിലാണ് സംഭവം. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ…

സി.എം @ കാമ്പസ്​; പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം ദേശീയ പാത ഉപരോധിച്ചു.

തേഞ്ഞിപ്പലം: സി.എം @ കാമ്പസ്​ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലേക്ക്​ വിദ്യാർഥി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്​. യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, കെ.എസ്.​യു, എം.എസ്.എഫ്…

മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു.

പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആലത്തൂര്‍ കുനിശേരി കുതിരപ്പാറ കരിയംകാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വീടിന്…