Shobika

ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം∙ ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 39 പൈസയും, കൊച്ചിയില്‍  88 രൂപ 60 പൈസയുമായി. തിരുവനന്തപുരത്ത ഡീസലിന് 84 രൂപ 50…

ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി.

മലപ്പുറം: യുവജനക്ഷേമ ബോർഡിൻ്റെ പരിപാടിയ്ക്കിടെ മലപ്പുറം ടൗൺ ഹാളിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ പോലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. വീഡിയോ കാണാൻ https://youtu.be/f4Qf7Tbh6Fg …

ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍ വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി)മലപ്പുറം ജില്ലാ പ്രതിനിധി…

മലപ്പുറം : ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍ വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി)മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 11 ന് മലപ്പുറം ഡി സിസി ഓഫീസില്‍ നടക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് . കെ പി സി സി നിര്‍വ്വാഹ സമിതി അംഗവുമായ…

ലഹരി നിർമ്മാർജ്ജന യജ്ഞം: ഹൈക്കോടതി മാർഗ്ഗ നിർദേശം സ്വാഗതാർഹം.

മലപ്പുറം: ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ലഹരി മുക്ത ജില്ല - മലപ്പുറം പദ്ധതിക്ക് ഊർജ്ജം നൽകും വിധം ബഹു.ഹൈക്കോടതിയുടെ ലഹരി നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഏറെ സ്വാഗതാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് - ലഹരി നിർമ്മാർജ്ജന…

സ്വർണക്കടത്ത്; കസ്​റ്റംസ്​ കമീഷണറെ അപായപ്പെടുത്താൻ ശ്രമം

കരിപ്പൂർ: തിരുവനന്തപുരത്തെ സ്വർണക്കടത്ത്​, ഡോളർ കടത്ത്​ കേസുകൾ അന്വേഷിക്കുന്ന കൊച്ചി കസ്​റ്റംസ്​ കമീഷണർ സുമിത്​ കുമാർ സഞ്ചരിച്ച​ വാഹനത്തെ വാഹനങ്ങളിൽ പിന്തുടർന്ന്​ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കസ്​റ്റംസി​ന്റെ പരാതിയിൽ കൊണ്ടോട്ടി…

കെ എം സി എസ് എ മലപ്പുറം യൂണിറ്റ് വാര്‍ഷിക സമ്മേളനം

മലപ്പുറം : കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം യൂണിറ്റ് വാര്‍ഷിക സമ്മേളനവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണവും മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി…

ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് 14 ന് തിരൂരിൽ

ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് 14 ന് തിരൂരിൽ തിരൂർ: സ്നേഹതീരം വോളന്റിയർ വിങ്, ബ്ലഡ് ഡൊണേഴ്‌സ് കേരളയുമായി സഹകരിച്ച്‌ നടത്തുന്ന മലപ്പുറം ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് 14 ന് തിരൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ…

കൂട്ടായി ജെട്ടിലൈന്‍ അഴിമുഖം റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂർ: പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടായി ജെട്ടിലൈന്‍ അഴിമുഖം റോഡ് ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 427 പേര്‍ക്ക് രോഗമുക്തി 529 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 12) 427 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,07,547 ആയി. ഇന്ന് 529 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 520…