Shobika

സഹകരണബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന്റെ അമിതാധികാരം അപകടകരമെന്ന്

മലപ്പുറം: സാധാരണക്കാരുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്ന സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്കിന് അമിതാധികാരം നല്‍കുന്ന നിയമ നിര്‍മ്മാണം അപകടകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് കേരള സ്‌റ്റേറ്റ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ്…

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി എ കെ മഹ്്‌നാസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കെ എം മുഹമ്മദലി മാസ്റ്റര്‍,…

പോലീസ് ലൈനിലെ ഹമ്പുകൾ പുനർ നിർമിച്ചു

തിരൂർ: കഴിഞ്ഞ ദിവസം അപകടങ്ങളുടെ പരമ്പര തീർത്ത തിരൂർ പോലീസ് ലൈൻ വളവിലാണ് ഹംബുകൾ നിർമ്മിച്ചത്. നേരത്തെയുണ്ടായ ഹംബ് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു ഇതേ തുടർന്ന് വാഹനങ്ങളുടെ വേഗത കൂടുകയും അപകടങ്ങൾ വർദ്ധിക്കുകയുമാണ്…

ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ചെയ്തു

പുറത്തൂർ: തവനൂർ നിയോജക മണ്ഡലം എം എം എ ഡോ.കെ ടി.ജലീലിൻ്റെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ പുറത്തൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉൽഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി.നിർവഹിച്ചു.…

വയറിങ് ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണ് മരിച്ചു

വേങ്ങര:കണ്ണമംഗലം തീണ്ടേക്കാട് ഉള്ളാട്ട് പറമ്പിൽ ഹൈദ്രുവിന്റെ മകൻ മുഹമ്മദ് ബഷീർ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ വി കെ പടിയിലെ വീട്ടിൽ വെച്ചാണ് അപകടം. മുകൾ നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്…

തിരൂർ നഗരസഭ സ്റ്റാൻിംഗ് കമ്മറ്റി അംഗങളെ തിരഞ്ഞെടുത്തു.

തിരൂർ: ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത് ധന കാര്യത്തിലും വിദ്യാഭ്യാസത്തിലും ഒരോ അംഗങ്ങൾ കൂടി നോമിനേറ്റ് ചെയ്യാനുള്ളതിനാൽ അടുത്ത കൗൺസിൽ യോഗത്തിലെ തിരഞ്ഞെടുപ്പ് പൂർത്തിയാവുകയൊള്ളു. ധനകാര്യ വകുപ്പിലേക്ക് രാമൻകുട്ടി പാങ്ങാട്ട് റംല കെ പി…

അധികരിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണം, കെട്ടിട ഉടമകള്‍

മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണമെന്ന് ബില്‍ഡംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സഹാബ് വേങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.…

കലാകാരനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം.

എടപ്പാൾ: പരിചയമില്ലാത്ത നമ്പറില്‍ നിന്ന് യുവതി വിവസ്ത്രയായി വീഡിയോകോള്‍ ചെയ്ത് കലാകാരനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം. സിനിമാ കലാ സംവിധായകന്റെ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു. സിനിമാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രശസ്തനായ…

12ന്‍റെ സസ്പെന്‍സ് പൊളിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍  12 ആകണ്ടേ 12 ആയാല്‍ നല്ലത്, 12 ആകണം എന്ന ഫേസ്ബുക്ക് കുറിപ്പിട്ടതോടെ തുടങ്ങിയ കൌതുകത്തിന് ഒടുവില്‍ വിരാമം. എന്താണ് 12 ന് എന്ന് കാത്തിരുന്നവര്‍ക്കുള്ള മറുപടിയാണ് അടുത്ത ഫേസ്ബുക്ക് കുറിപ്പിലൂടെ…

പണി കിട്ടിയപ്പോൾ അടവ് മാറ്റി വാട്സ്ആപ്പ്.

ന്യൂയോർക്ക്: ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സപ്പ്…