Shobika

എസ്ഡിപിഐയുടെ പിന്തുണയോടെ പത്തനംതിട്ടയിൽ സിപിഎം ചെയർമാൻ.

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ അഡ്വ. ടി. സക്കീർ ഹുസൈൻ (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. എസ്​.ഡി.പി.ഐയുടേതടക്കം മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ്​ സക്കീർ ഹുസൈൻ ചെയർമാനായത്​. എൽ.ഡി.എഫിലെ 13 അംഗങ്ങളും മൂന്ന്…

പുതുവത്സരാഘോഷങ്ങള്‍ക്ക് എതിരല്ല, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; പിടിമുറുക്കി പൊലീസ്

കൊച്ചി: കോവിഡ് വ്യാപനം ഉയരുമ്പോഴും പുതുവത്സരാഘോഷങ്ങള്‍ക്ക് ഇക്കുറിയും കുറവുണ്ടാകില്ല എന്ന നിഗമനത്തിലാണ് പോലീസ്. അതു കൊണ്ടുതന്നെ കനത്ത ജാഗ്രതയിലാണ് കൊച്ചി നഗരം. കൊവിഡ് പരിഗണിച്ച് സര്‍ക്കാര്‍തല പരിപാടികളും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കാന്‍…

ഓപ്പറേഷന്‍ പി ഹണ്ട്: ഒരാള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചതിനും സംഭരിച്ച് വച്ചതിനും കൊളത്തൂരില്‍ ഒരാള്‍ പിടിയിലായി. പാങ് പൊന്നാരംപള്ളിയാലില്‍ ഐവാന്‍ വീട്ടില്‍ പ്രമോദിനെയാണ് 31 വയസ്സ്…

ന​ഗ​ര​സ​ഭ​യി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പദവി സി.പി.ഐക്ക് ലഭിക്കില്ല.

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ​യി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തി​നു​വേ​ണ്ടി സി.​പി.​ഐ ന​ട​ത്തി​യ സ​മ്മ​ര്‍​ദ​ങ്ങ​ളൊ​ന്നും ഫ​ലം കാ​ണാ​താ​യ​തോ​ടെ എ​ല്‍.​ഡി.​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ യോ​ഗം സി.​പി.​ഐ പ്ര​തി​നി​ധി​ക​ള്‍ ബ​ഹി​ഷ്​​ക​രി​ച്ചു.…

 സി.പി.എം നേതാവിൻ്റെ വോട്ട് അസാധുവായി, സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന്

തിരൂർ: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും, മുൻ നഗരസഭ ചെയർമാനുമായ അഡ്വ.എസ്.ഗിരീഷിൻ്റെ വോട്ടാണ് അസാധുവായത്. ഇത് സി.പി.എമ്മിന് നാണക്കേടായി. രണ്ട് സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചതോടെ 21 പേരുടെ…

നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന; മുഖ്യപ്രതി പിടിയിൽ.

കുറ്റിപ്പുറം: കുറ്റിപുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് ജംഷീര്‍. നേരത്തെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില…

സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 40 രൂപയാണ് കൂടിയത്. പവന് 320 രൂപയും ഉയർന്നു. ​ഗ്രാമിന് 4,710 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,680 രൂപയും. ഡിസംബർ 26 ന്,…

സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച്ച കൂടി നീട്ടി.

റിയാദ് : സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം…

പുതുവത്സരാഘോഷം; ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന.

വൈത്തിരി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. റിസോര്‍ട്ടുകള്‍ക്ക്…

ഗു​ഡ്‌​സ് ഓ​ട്ടോ​യും പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.

പാലക്കാട്​: ആ​ന​ക്ക​ര ഗു​ഡ്‌​സ് ഓ​ട്ടോ​യും പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ആ​ന​ക്ക​ര ചേ​ക്കോ​ട് കോ​റാ​ത്ത് മു​ഹ​മ്മ​ദ് (50), മ​ല​പ്പു​റം ആ​ത​വ​നാ​ട് പാ​റ വെ​ട്ടി​ക്കാ​ട്ട് വീ​ട്ടി​ല്‍ സൈ​ഫു​ദ്ദീ​ന്‍ (21)…