Shobika

മലപ്പുറം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മുജീബ്കാടേരി

മലപ്പുറം: മലപ്പുറം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മുജീബ്കാടേരിയെ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടരിയായ മുജീബ് മുപ്പതാം വാർഡ് ആലത്തൂർപ്പടിയിൽ…

കേരളത്തിൽ ഇനിയും കഠാര രാഷ്ട്രീയം അരുത്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി

കോഴിക്കോട്: കേരളത്തിൽ ഇനിയും കഠാര രാഷ്ട്രീയം അരുതെന്ന് എസ്.വൈ.എസ് കേരള വൈസ് പ്രസിഡന്‍റും കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ മകനുമായ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. യാതൊരു തെറ്റിലും ഉൾപ്പെടാത്ത പാവപ്പെട്ട ചെറുപ്പക്കാരാനാണ് കാഞ്ഞങ്ങാട്…

ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത.

പാലക്കാട്: കുഴൽമന്ദം ​തേങ്കുറുശ്ശിയിലെ ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത. അമ്മാവൻ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഫോൺ വാങ്ങി കൊണ്ടു പോയിരുന്നതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വടിവാളും കമ്പിയും…

ഉഡുപ്പിയിൽ വാഹനാപകടം: ചാവക്കാട് സ്വദേശി മരണപ്പെട്ടു.

പൊന്നാനി: ചാവക്കാട് ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളി പരിസരം കോളനിയിൽ താമസിക്കുന്ന അമ്പലത്തുവീട്ടിൽ നിഷാദ് എന്നവരാണ് മരണപ്പെട്ടത്. ചാവക്കാട് പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന നിഷാദ് ഇപ്പോൾ ബി ഫോർ യു മീൻ…

തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

തിരൂർ: കല്‍പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. നെല്ലാംപറമ്പ് സ്വദേശിയായ 12 വയസുകാരനുള്‍പ്പെടെ സാരമായി മുറിവേറ്റു. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച…

വ്യാജ ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ.

വണ്ടൂർ: മംഗള എക്സ്പ്രസിൽ ബോംബുവച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ. തൃക്കലങ്ങോട് എളങ്കൂർ പാതിരിക്കോട് സ്വദേശി കാട്ടുമുണ്ട അബ്ദുൾ മുനീറി (32)നെയാണ് വണ്ടൂർ സിഐ സുനിൽ പുളിക്കലും സംഘവും അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ വർഷം ഡിസംബർ…

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പ്രതികളും പിടിയിൽ.

കാഞ്ഞങ്ങാട്: കാസര്‍കോട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസിലെ മൂന്ന്‌ പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും…

യുവാവ്​ വെട്ടേറ്റു മരിച്ചു

പാലക്കാട്: ​തേങ്കുറുശ്ശിയിൽ യുവാവ്​ വെട്ടേറ്റു മരിച്ചു. തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപമാണ്​ സംഭവം. ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) ആണ് മരിച്ചത്. ദുരഭിമാന കൊലപാതകമാണെന്ന്​ പൊലീസ്​ സംശയിക്കുന്നു. ​അനീഷിന്‍റെ ഭാര്യയുടെ…

മുസ്‌ലിം വിഭാഗത്തിന്‍റെ അട്ടിപ്പേറ് ലീഗിന് ആരും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം വിഭാഗത്തിന്‍റെ അട്ടിപ്പേറ് ലീഗിന് ആരും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില പുതിയ അവതാരങ്ങൾ കേരളത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഞങ്ങളെ…

അബുദാബി പോലീസ്; ജനുവരി ഒന്ന് മുതൽ പുതിയ സംവിധാനം

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതും പിടിക്കാനുള്ള പുതിയ സംവിധാനം അബുദാബിയിൽ പുതുവർഷം മുതൽ നിലവിൽ വരും. റോഡപകടങ്ങൾ കുറക്കാനും തലസ്ഥാന നഗരിയിൽ ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും…