Shobika

ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തി പണം തട്ടൽ ജില്ലയിൽ വ്യാപകം.

താനൂർ: ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു സംഘം വ്യാപകമായി പലരെയും ഭീഷണിപ്പെടുത്തി വരുന്നുണ്ട്. ഇതിൽ ഒരു ലേഡി റിക്വസ്റ്റ് വരും ആദ്യം അത് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു വീഡിയോ കാൾ വരും. വീഡിയോ കാൾ വിളിച്ച സ്ത്രീ അവരുടെ…

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിം ലീഗ്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിം ലീഗ്. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ലീഗ് നേതൃയോഗത്തിന് ശേഷം നേതാക്കള്‍ കോണ്‍ഗ്രസ്…

കേരളത്തിലെ സ്വര്‍ണ വില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,440 രൂപയാണ് നിരക്ക്. വെള്ളിയാഴ്ചയാണ് കേരളത്തിലെ സ്വര്‍ണ നിരക്ക് 4,680 ലേക്ക് ഉയര്‍ന്നത്.…

മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ടിക്കാറാം മീണ

തിരുവനന്തപുരം: മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമെരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി…

രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും

തിരുവന്തപുരം: പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാർച്ച് 17 മുതൽ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച് കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്നു തെരഞ്ഞെടുത്ത്…

എസ് .ഡി .പി .ഐ നേതൃത്വം സന്ദർശിച്ചു.

പുറത്തൂർ :പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിൽ തീയിട്ട് നശിപ്പിച്ച കാറ്ററിങ് സ്ഥാപനം എസ് ഡി പി ഐ സംഘം സന്ദർശിച്ചു . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാർഥി ആയി മത്സരിച്ച വ്യക്തിയെ പരാജയപെടുത്തിയ യു ഡി എഫ്…

മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണ് രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം.…

രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണെന്ന് സുപ്രിംകോടതി. കൊവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ലോക്ക് ഡൗൺ അല്ലെങ്കിൽ കർഫ്യൂ…

തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടിച്ച് മുറിവേല്‍പ്പിച്ചതായി പരാതി

താമരശ്ശേരി:പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍ തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടിച്ച് മുറിവേല്‍പ്പിച്ചതായി പരാതി. ഇന്നു രാവിലെ പെരുമ്പള്ളിയില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. പെരുമ്പള്ളി മേഖല ഡിവൈഎഫ്‌ഐ നേതാവായ…

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​നാ​ട്ടി.

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ളം ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​നാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​…

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം ഫുജൈറയില്‍ മരിച്ചു.

തിരൂരങ്ങാടി: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം ഫുജൈറയില്‍ മരിച്ചു.കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി പരേതനായ വലിയ കണ്ടത്തില്‍ ആലിയുടെ മകന്‍ മമ്മുത് (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെ…