കെഎസ്ആർടിസി സര്‍വീസുകൾ ഇന്ന് തുടങ്ങാൻ കഴിയില്ല; ബസുകള്‍ ഏറെയും കട്ടപ്പുറത്താണ്
തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസി സര്‍വീസുകളെല്ലാം ഇന്ന് തുടങ്ങാൻ കഴിയില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ബസുകള്‍ ഏറെയും കട്ടപ്പുറത്തായതുമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ആഴ്ചയോടെ മാത്രമേ പ്രതിസന്ധിക്കു…
