Shobika

ഡോക്ടര്‍മാരുടെ സമരം; നാളെ (വെള്ളി ) ഒപി ഉണ്ടാകില്ല

തിരൂർ: പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്ന സർകാർ നയത്തിനെതിരെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരളത്തിലെ മോഡേൺ മെഡിസിൻ ഡോക്ടർമാർ ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് മണി വരെ ഓ പി…

എക്സൈസ് സംഘത്തിെനെ വെട്ടിച്ച് ഓടിയ കൗമാരക്കാര്‍ രക്ഷപെടുവാൻ ഓടി കയറിയത് പൊലീസ് സ്റ്റേഷനില്‍.

തേനി: കമ്പംമേ‌ട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടു കക്ഷികളെ ഒരു കിലോ കഞ്ചാവുമായി പിടികൂടി. രണ്ട് കേസുകളിലായി മൂന്ന് കിലോ…

മുസ്ലിംലീഗ് അഴിമതിയുടെ കേന്ദ്രബിന്ദുവാണെന്ന്‌ മന്ത്രി കെ ടി ജലീൽ.

മലപ്പുറം: മുസ്ലിംലീഗ് അഴിമതിയുടെ കേന്ദ്രബിന്ദുവാണെന്ന്‌ മന്ത്രി കെ ടി ജലീൽ. എം സി ഖമറുദ്ദീൻ, വി കെ ഇബ്രാഹിംകുഞ്ഞ്, കെ എം ഷാജി എന്നിവർക്കെതിരെയുള്ള അഴിമതിക്കഥകൾ ഇതിന്‌ തെളിവാണ്‌. ലീഗിന്റെ രണ്ട്‌ എംഎൽഎമാർ ജാമ്യംകിട്ടാതെ ജയിലിലാണ്‌.…

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി പേർക്കെതിരെ നടപടികളെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 561 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 213 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1453 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

അടുത്തമാസം സ്കൂള്‍ തുറക്കും: വാര്‍ഷിക പരീക്ഷ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡാനന്തരം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. കോവിഡാനന്തര അക്കാദമിക വര്‍ഷത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനായി ഈ മാസം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർക്കുന്ന ഉന്നതതല യോഗം…

സിസ്റ്റർ അഭയ കേസ്; ഈ മാസം 22ന് വിധി പറയും.

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ പ്രതിഭാഗവും പ്രോസിക്യൂഷന്‍ വാദവും ഇന്ന് പൂര്‍ത്തിയായി.സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാര്‍ ഈ മാസം 22 ന് വിധി പറയും. കഴിഞ്ഞ വര്‍ഷം ആഗസത് 26 നാണ് അഭയ കേസിന്റെ വിചാരണ സിബിഐ…

ലോക മനുഷ്യാവകാശദിനമാചരിച്ചു.

മലപ്പുറം : സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക മനുഷ്യാവകാശദിനമാചരിച്ചു. മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. സി. എ. അസീസ് ഉദ്ഘാടനംചെയ്തു. രാജന്‍ മഞ്ചേരി സത്യപ്രതിജ്ഞ…

എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി നാളെ മലപ്പുറം ജില്ലയില്‍ പ്രചരണം നടത്തും.

മലപ്പുറം ; എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്തിലേക്ക് മംഗലം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന കുറ്റിയില്‍ ശിവദാസന്റെ പ്രചരണത്തിന് പുറത്തൂരില്‍…

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76 % കടന്ന് പോളിങ്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു.  പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തുടരുകയാണ്. 5 ജില്ലകളിലുമായി ഇതുവരെ 75.75% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോട്ടയം – 73.55, എറണാകുളം- 76.48, തൃശൂർ –…

കേരളം ഭരിക്കുന്നത് കൊള്ളസംഘം രമേശ് ചെന്നിത്തല

കൂട്ടായി : കേരളം ഭരിക്കുന്നത് കൊള്ളസംഘംമാണെന്നും സര്‍വ്വ മേഖലയും കൊള്ളയിലും അഴിമതിയിലും മുങ്ങി കുളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.കൂട്ടായി മേഖല യുഡിഎഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത്…