Shobika

ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കൊച്ചി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത്…

ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പ്രധാന കരാറുകരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഊരാളുങ്കലിൻ്റെ കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. മുഖ്യമന്ത്രിയുടെ…

ബിജെപി എംഎല്‍എ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു.

ജയ്പൂര്‍ : മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് കിരണ്‍ മഹേശ്വരി. മുന്‍മന്ത്രിയാണ്. രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച നടി ഊര്‍മിള…

മുംബൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച നടി ഊര്‍മിള മണ്ഡോദ്കര്‍ ചൊവ്വാഴ്ച ശിവസേനയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി…

സ്വർണവിലയിൽ ഇടിവ് തുടരുന്നു.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും…

വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം…

സ്വർണ്ണം പിടികൂടി

കരിപ്പൂർ: രണ്ട് വിത്യസ്ത കേസുകളിലായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണ്ണം,എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. ഇതിന് വിപണിയിൽ 1 കോടി 15 ലക്ഷം രൂപ വില വരും. കഴിഞ്ഞ ദിവസം…

ആട് ഇടിച്ചതല്ല യുവതിയുടെ മരണം; ഭർത്താവ് അടിവയറ്റിന് ചവിട്ടി കൊന്നു.

ഓയൂർ(കൊല്ലം) : വാപ്പാലയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺദാസ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് അരുൺ ദാസിന്റെ ഭാര്യ ആശ (27) മരിച്ചത്. …

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ഇന്നോവകാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു.കോട്ടപ്പുറം സ്വദേശി കറുത്തോന്മാരില്‍ വിനീഷ് (31) മരണപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തില്‍ ഓട്ടോറിക്ഷ…

കെ.എസ്​.ആർ.ടി.സി ബസ്​ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.

കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്​.ആർ.ടി.സി ബസ്​ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ്​ മരിച്ചത്​. 25 ഓളം പേർക്ക്​ പരിക്കേറ്റു. നാല്​​ പേരുടെ നില ഗു​രുതരമാണ്​. …