സ്വർണ്ണം വിറ്റുകിട്ടിയ തുക നഷ്ടപ്പെട്ടു: എന്നാൽ തിരികെ ലഭിച്ചത് മകളുടെ വീട് പണിക്ക് ആവശ്യമായ തുക
വളാഞ്ചോരി:മൂന്നാക്കൽ പളളി റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. മൂന്നാക്കൽ സ്വദേശി കാണിക്കരകത്ത് റിയാസിന് കഴിഞ്ഞ ദിവസമാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്ങുന്ന ലേഡീസ് പേഴ്സ് റോഡടരികിൽ നിന്നും!-->!-->!-->!-->!-->…
