കോവിഡ് 19: ജില്ലയില്‍ 1,093 പേര്‍ക്ക് രോഗമുക്തി 786 പേര്‍ക്ക് രോഗബാധ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ…
മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 20) 1,093 പേര് വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇതോടെ 32,542 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നരുടെ എണ്ണത്തിലുണ്ടാകുന്ന!-->!-->!-->…
