Main Banner

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ : വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1.25 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഫ്‌ളഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം…

തിരൂർ സി.ഐ ടി പി ഫർഷാദിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

തിരൂർ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടികയിൽ ഇടം തേടി തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി ഫർഷാദ്. പെരുമ്പടപ്പ്, കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പക്ടറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം നിരവധി കേസുകൾ തെളിയിച്ച് മികച്ച പോലീസ്…

തെരഞ്ഞെടുപ്പിന് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കണം പ്രചാരണ ജാഥകളും കൊട്ടി കലാശവും ഉണ്ടാവില്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല,…

ഫർണിച്ചർ ശാലയിൽ തീപിടുത്തം

എടവണ്ണ: എടവണ്ണ പന്നിപ്പാറയിൽ ഫർണിച്ചർ ശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മര ഉരുപ്പടികൾ ഫർണിച്ചറുകൾ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു ഷോർട്ട് സർക്യൂട്ട് ആണ് കത്താനുണ്ടായ കാരണമെന്നാണ് നിഗമനം പന്നി പാറയിലെ പാങ്ങോട്ടിൽ പ്രദിപിന്റെ…

തലക്കാട് പഞ്ചായത്ത് വികസന സപ്ലിമെന്റ് പ്രകാശനം

തിരൂര്‍: തലക്കാട് ഗ്രാമപഞ്ചായത്തിന്റെ വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. തിരൂര്‍ പ്ലസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍സി പി ബാപ്പുട്ടി, എം കുഞ്ഞിബാവ, ടി ഇസ്മയിൽ, എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. അഞ്ചുവര്‍ഷങ്ങള്‍…

ഉള്ളി, സവാള വില ദിനംപ്രതി വർദ്ധിക്കുന്നു. ഇനിയും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ.

ഉള്ളി, സവാള വില വീണ്ടും കുതിച്ചുയര്‍ന്നു. ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വര്‍ധിക്കുന്നത്. ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കില്‍ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വില്‍പന വില 95-98 രൂപയായി. സവാള കിലോയ്ക്ക്…

യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

മങ്കട: മങ്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉച്ചയോടു കൂടി തിരൂർക്കാടുളള സ്ഥാപനത്തിൽ യുവതിയും മാതാവും എത്തിയപ്പോഴാണ് പ്രതി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത് . യുവതി ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന്…

സ്വര്‍ണവില പവന് 280 രൂപകൂടി 37,640 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന. ആഗോള വിപണിയില്‍ സ്പോട്ട്…

‘കമാനം’: വളവിൽ വീണ്ടും അപകടം : ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുന്നാവായ- പുത്തനത്താണി റൂട്ടിലെ കമാനം വളവിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കന്യാകുമാരിയിൽ നിന്നും കൊണ്ടോട്ടിയിലേക്ക് പോകുകയായിന്ന കാറാണ് തലകീഴായി മറിഞ്ഞത്.കാർ ഓടിച്ചിരുന്ന നജ്മുദ്ദീൻ സാരമായ പരിക്ക് ഒന്നുമില്ലാതെ അത്ഭുതകരമായി…