ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നു
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാര്‍ അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നു. ഡിഎസ്‌ജെപി (ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി) നേതാക്കള്‍ തന്നെ ക്രൂരമായ ലൈംഗിക…
