Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
അധികരിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണം, കെട്ടിട ഉടമകള്‍
മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണമെന്ന് ബില്‍ഡംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സഹാബ് വേങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.…
കലാകാരനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം.
എടപ്പാൾ: പരിചയമില്ലാത്ത നമ്പറില്‍ നിന്ന് യുവതി വിവസ്ത്രയായി വീഡിയോകോള്‍ ചെയ്ത് കലാകാരനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം. സിനിമാ കലാ സംവിധായകന്റെ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.
സിനിമാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രശസ്തനായ…
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമസഹായ ക്ലിനിക്കുകള്‍ നാളെ ആരംഭിക്കും
മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് ജില്ലയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കടിസ്ഥാനത്തില്‍ നിയമസഹായ ക്ലിനിക്കുകള്‍ ജനുവരി 13ന് ആരംഭിക്കും. സബ് കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരുടെ…
സ്ഥാനാര്‍ഥികള്‍ ജനുവരി 14നകം തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കണം
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ കമ്മീഷന്‍ നിര്‍ദേശിച്ച ഫോറം എന്‍ 30ല്‍ തയ്യാറാക്കി ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…
ജില്ലയിലെ ഒമ്പത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവയാണ്
മലപ്പുറം: ജില്ലയിലെ വിവിധ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ഒമ്പത് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. കാത്തിരുപ്പ് സ്ഥലം, വാക്‌സിനേഷൻ റൂം, നിരീക്ഷണ മുറി എന്നിവ ഇവിടങ്ങളിൽ ഒരുക്കും. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ പട്ടികയിലെ…
കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ രക്ഷപ്പെടുത്തി.
മലപ്പുറം: നിലമ്പൂരിൽ പുല്ലു മേഞ്ഞു നടക്കുന്നതിനിടെ കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂർ ഫയർഫോഴ്‌സും സിവിൽ ഡിഫെൻസ് വോളണ്ടിയര്‍മാരും ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. നിലമ്പൂർ…
മക്കരപറമ്പ് യൂണിറ്റ് യൂത്ത് വിംഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു
മലപ്പുറം: വ്യാപാരി വ്യവസായി യൂത്ത് വിംഗ് മക്കരപറമ്പ് യൂണിറ്റ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ യൂണിറ്റ് പ്രസിഡന്റ് സലാം വെങ്കിട്ട യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌റഫ് പുല്ലേങ്ങലിന് നല്‍കി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. ചടങ്ങില്‍…
കനി വാട്‌സ്ആപ്പ് കൂട്ടായ്മ പ്രഥമ കുടുംബ സംഗമം സംഘടിപ്പിച്ചു
മലപ്പുറം : കലാകാരന്മാരുടെ ഇന്റര്‍നാഷണല്‍ വാട്‌സ്ആപ്പ് കൂട്ടായ്മയായ കനിയുടെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഗ്രൂപ്പ് മെമ്പേഴ്‌സ് കുടുംബസമേതം മലപ്പുറം മൈലാഞ്ചി ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ഒത്തുചേര്‍ന്നു. പ്രശസ്ത…
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ ആദരിച്ചു
മലപ്പുറം : മലപ്പുറം കുന്നുമ്മല്‍ പ്രദേശത്തെ സാമൂഹ്യ സേവന രംഗത്ത് ഒട്ടേറെ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കൂട്ടായ്മ അംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമായ സുരേഷ് മാസ്റ്റര്‍,…
ദില്ലിയിലെ കര്‍ഷക സമരം, പണാധിപത്യവും ജനാധിപത്യവും തമ്മിലെ പോരാട്ടം.കെ.ജി.ഒ.എഫ്
മലപ്പുറം: ദില്ലിയിലെ കര്‍ഷക സമരം പണാധിപത്യവും ജനാധിപത്യവും തമ്മിലെ ആധുനിക പോര്‍മുഖമാണെന്ന് കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വിജയകുമാര്‍ . പി. കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 20 ദിവസങ്ങളായി…
