Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് ഭേദമായി വീട്ടിലെത്തിയ ആൾ കിണറ്റിൽ മരിച്ചനിലയിൽ
മഞ്ചേരി∙ കാരക്കുന്ന് നായരങ്ങാടി കോഴിശ്ശേരി ശ്രീനിവാസനെ (60) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 35 വർഷമായി നായരങ്ങാടിയിൽ പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു. കോവിഡ് നെഗറ്റീവ് ആയി കഴിഞ്ഞ ദിവസം ആണ് വീട്ടിൽ തിരിച്ചെത്തിയത്. അയൽവാസിയുടെ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 673 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 617…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 14) 673 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 30…
പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍…
ഒരു വാർഡിൽ മൂന്നുഹസീനമാർ : കൗതുകം നിറഞ്ഞ് ഒതുക്കൽ ഗ്രാമപഞ്ചായത്ത്
മലപ്പുറം: ഒരേ വാർഡിൽ ഒരേ പേരിൽ മൂന്നു സ്ഥാനാർത്ഥികൾ, ഇതിൽ രണ്ടുപേരുടെ വീട്ടുപേരും ഒരുപോലെ. മലപ്പുറം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് തെക്കുമുറിയിലാണ് ഈ കൗതുകം. കുരുണിയൻ ഹസീന എന്ന് പേരുള്ള എൽഡിഎഫ് സ്ഥാനാർഥിയും…
മാനേജ്മെന്റ് തെഴിലാളികളെ വഞ്ചിക്കുന്നു എസ് ടി യു
മലപ്പുറം: മലപ്പുറം സ്പിന്നിംഗ് മിൽ ജീവനക്കാരുടെ നില വിലുള്ള അനുകൂല്ല്യങ്ങൾ നൽകാതെ മനേജ്മെന്റ് ഇപ്പോൾ ലാഭത്തിലാണ് എന്ന് പെരുമ്പറ മുഴക്കുകയാണ് എന്ന് യൂണിയൻ കുറ്റപെടുത്തി
നാല് വർഷത്തോളമായി പി.എഫ് കുടുശ്ശികയാണ് ' ആയത് കാരണം ഓരോ സ്ഥിരം…
നെഹ്‌റു സെക്കുലര്‍ അവാര്‍ഡ് മുന്‍ എം.പി സി ഹരിദാസിന്
മലപ്പുറം : കലിക്കറ്റ് യൂനിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സ്റ്റഡീസ് & ഡവലപ്പ്‌മെന്റ് ഏര്‍പെടുത്തിയ നെഹ്‌റു സെക്കുലര്‍ അവാര്‍ഡിന് പ്രമുഖ ഗാന്ധിയനും മുന്‍ എംപിയുമായ സി. ഹരിദാസിനെ തെരഞ്ഞെടുത്തു.…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ സ്ഥാപിച്ചു
മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ 75 ലക്ഷം രൂപ…
വോട്ടിങ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി. ത്രിതല പഞ്ചായത്ത്, നഗരസഭകള്‍ എന്നിവയുടെ തെരഞ്ഞെടുപ്പുകള്‍ക്കായി 15,623 ബാലറ്റ് യൂനിറ്റുകളും 5,589 കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് എത്തിയിരിക്കുന്നത്. ത്രിതല…
പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ആകാശം ഇടിഞ്ഞുവീണില്ല, ഭൂമി പിളർന്നില്ല എന്ന തലക്കെട്ടോടെ പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ തിരിച്ചു കിട്ടിയെന്നും ജലീലിൻ്റെ പോസ്റ്റിൽ പറയുന്നു. സ്വർണക്കടത്തിലെ തൻ്റെ…
കോവിഡ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം: പ്രായം കൂടിയവരിലും 10 വയസ്സിന് താഴെയുള്ള കുട്ടികളിലും ഗര്‍ഭിണികളിലും ഇതരരോഗങ്ങളുള്ളവരിലും കോവിഡ് രോഗം ബാധിച്ചാല്‍ ആയത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇവരിലേക്ക് രോഗം ബാധിക്കുന്നത് തടയുക എന്നതാണ് ഇതിനെ…
