Shobika
Browsing Category

malappuram

തദ്ദേശ തെര‍ഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ നടന്നേക്കും

തിരുവനന്തപുരം-തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്താന്‍ ആലോചന. ഡിസംബറിനപ്പുറത്തേക്ക് നീണ്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് കമ്മീഷന്‍ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ 11 ന് നിലവിലെ

പാകിസ്താന്‍ ചാരനെ പൊലീസ് പിടികൂടി

കശ്മീര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ സാംബയില്‍ നിന്ന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തി ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പാകിസ്താനുമായുള്ള നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള അവ്തല്‍ കറ്റലന്‍ ഗ്രാമത്തില്‍ നിന്നുള്ള

ഏഴ് മാസത്തിനിടെ തൃശ്ശൂർ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് മൂന്ന് തവണ; പഠനം നടത്താനൊരുങ്ങി ഐസിഎംആർ

സംസ്ഥാനത്ത് യുവാവിന് കൊവിഡ് ബാധിച്ച് മൂന്ന് തവണ. തൃശ്ശൂർ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് മൂന്ന് തവണ രോഗം ബാധിച്ചത്. ഏഴ് മാസത്തിനിടെയാണ് സാവിയോ മൂന്ന് തവണ കൊവിഡ് ബാധിതനായത്. മാർച്ചിൽ മസക്റ്റിലെ ജോലി സ്ഥലത്ത്

ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ സുരക്ഷിതരായി മോചിതരാക്കാനുള്ള ശ്രമങ്ങള്‍…

നിര്‍മാണ മേഖലയിലും എണ്ണ വിതരണ രംഗത്തും ജോലി ചെയ്തിരുന്ന ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേയ്ക്ക് പോകുമ്പോഴാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി അടക്കം 12 പേർക്ക് കൊവിഡ്; ദർശനം നിർത്തിവെച്ചു

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ്. മുഖ്യപൂജാരി പെരിയനമ്പി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെ ഈ മാസം 15 വരെ ദർശനം നിർത്തിവെക്കാൻ ഭരണസമിതി തീരുമാനിച്ചു.

കോവിഡ് ബോധവത്കരണ ഡയറക്ടറി പുറത്തിറക്കി

തിരൂർ:പച്ചാട്ടിരി തണൽ റസിഡൻസ് അസോസിയേഷൻ കോവിഡ് ബോധവത്കരണ ഡയരക്ടറി പുറത്തിറക്കി. തിരൂർ നഗരസഭാ സെക്രട്ടറി എസ്.ബിജു കോപ്പി വിനോദ് ആലത്തിയൂരിന് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പള്ളിരി ദാമോദരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി

തിരൂർ സ്റ്റേഡിയം : ഇടത് ഭരണത്തിൻ്റെ രക്തസാക്ഷി ; മുസ്ലിം ലീഗ്

തിരൂർ: ഒരു കാലത്ത് തിരൂരിൻ്റെ അഭിമാനമായി തല ഉയർത്തിനിന്നിരുന്ന തിരൂർ സ്റ്റേഡിയം ഇന്ന് കാണുന്ന ദുരവസ്ഥയിൽ എത്തിച്ചതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് നഗരഭരണം കയ്യാളുന്ന ഇടത് ഭരണസമിതിക്ക് ഒഴിഞ്ഞുമാറാനാവില്ല എന്ന് മുനിസിപ്പൽ പ്രവർത്തക സമിതി

ചിറമംഗലം-പൂരപ്പുഴ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി

പരപ്പനങ്ങാടി: തിരൂർ - കണ്ടലുണ്ടി റോഡിന്റെ ഭാഗമായ ചിറമംഗലം പൂരപ്പുഴ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ അബ്ദുറബ്ബ് എം എൽ എ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്

യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പോപ്പുലർഫ്രണ്ട് പ്രതിഷേധം

ഉത്തർപ്രേദശിൽ ഹഥ്റാസ് സംഭവത്തിന്റെ മറവിൽ പോപുലർ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുന്ന യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂര്‍ ഡിവിഷനിലെ തിരൂര്‍ മുന്‍സിപ്പാലിറ്റി

മലപ്പുറം ജില്ലയിലെ കോവിഡ് പ്രധിരോധത്തിന് മുസ്ലിം ലീഗ് 10 കോടി നൽകും

മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് മുസ്ലിം ലീഗ് 10 കോടി രൂപ നൽകും.കഴിഞ്ഞ ദിവസമാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ജില്ലാ കലക്ടർ ബി ഗോപാലകൃഷ്ണൻ സഹായം അഭ്യർഥിച്ചത്.