Fincat
Browsing Category

cities

തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; കോട്ടയിൽ അബ്ദുൽ കരീം പ്രസിഡൻ്റ്…

തിരൂർ: തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് (ബുധൻ) വൈകിട്ട് തിരൂർ കുഞ്ഞു ഹാജി സൗദത്തിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിലാണ് പുതിയ സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട…

മലപ്പുറം ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജനപ്രതിനിധികളുമായി ചേര്‍ന്ന് കൂട്ടായ ശ്രമം നടത്തുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, ചരിത്ര…

105-ാം വാർഷികത്തിന് 105 പേരുടെ രക്തം ദാനം ചെയ്യാൻ ഒരു പൊതുവിദ്യാലയം

മലപ്പുറം: സ്കൂളുകൾ വാർഷികങ്ങളുടെ തിരക്കിലാണ്. ഘോഷയാത്രയും കലാപരിപാടികളും സ്റ്റേജ് ഷോകളുമായി ആഘോഷങ്ങൾ പൊടി പാറുമ്പോൾ വേറിട്ട വാർഷികാഘോഷം ഒരുക്കുകയാണ് മലപ്പുറത്തെ ഒരു പൊതുവിദ്യാലയം. തിരൂർ മംഗലം ചേന്നരയിലെ വി.വി.യു.പി സ്കൂൾ നൂറ്റിയഞ്ചാം…

താഴെപാലം പുതിയ പാലത്തിന്റെ ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിര്‍മ്മിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നാളെ (ഫെബ്രുവരി 14) വൈകിട്ട് 3.30 ന് താഴെപാലം പരിസരത്ത് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ്…

പൊന്നാനി പോലീസിന്റെ നിയമവിരുദ്ധ നടപടികൾ അന്വേഷിക്കണം – കോൺഗ്രസ്

പൊന്നാനി: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ തെറ്റായ വകുപ്പുകൾ ചേർത്ത് കേസ് എടുത്ത പൊന്നാനി പൊലീസിന്റെ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.…

വിൽപനക്കായി കൊണ്ട് പോകുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വിൽപനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന വളാഞ്ചേരി ടി.ടി പടി സ്വദേശിയായ അന്നാത്ത് ഫിറോസ് ബാബുവിനെയാണ് പൊലീസ് സംഘം…

നിളാ തീരത്ത് ഭദ്ര ദീപം തെളിഞ്ഞു; മാമാങ്ക മഹോത്സവത്തിന് പ്രൌഡമായ വിളംബരം

തിരുനാവായ : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് വിളമ്പരമായി മാഘ മാസത്തിലെ മകം നാളിൽ തിരുനാവായ നിളാ തീരത്ത് ഭദ്ര ദീപം തെളിഞ്ഞു. ഏപ്രിൽ അവസാന വാരം നടക്കുന്ന അന്താരാഷ്ട്ര…

ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തി; കാമുകനെ തേടി പൊലീസ് ബീഹാറിലേക്ക്

കാമുകനൊത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതായി പരാതി. യുവതി റിമാന്‍ഡിൽ. കാമുകനെ തേടി പൊലീസ് ബിഹീറിലേക്ക്. മലപ്പുറം കോട്ടക്കല്‍- വേങ്ങര റോഡിലെ യാറംപടി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ദമ്പതികളിലൊരാളാണ്…

ഐ.എൻ.ടി.യു.സി തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു; പ്രസിഡൻ്റ് അലിക്കുട്ടി മുക്കാട്ടിൽ,…

തിരൂർ: ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തിരൂർ നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികളായി അലിക്കുട്ടി മുക്കാട്ടിൽ (പ്രസിഡൻ്റ്), മുരളി മംഗലശ്ശേരി (ജനറൽ സെക്രട്ടറി), പി.വി മുസ്തഫ വെട്ടം (ട്രഷറർ) , ഷമീർ ബാബു…

താനൂർ മണ്ഡലത്തിൽ സമ്പൂർണ്ണ സുകന്യ പദ്ധതി ഉദ്ഘാടനം ചെയ്തു

താനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും സ്കൂളുകളിലും സമ്പൂർണ്ണ സുകന്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ  ഉദ്ഘാടനം  നിറമരുതൂർ കാളാട് സൂർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച്  കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ  നിർവഹിച്ചു. അമൃത് പെക്ക്സ്…