Main Banner
Browsing Category

cities

ഡോക്ടർ അബ്ദുൽ സലാം തിരൂരിൽ പര്യടനം നടത്തി.

തിരൂർ : എൻ ഡി എ സ്ഥാനാർത്ഥി ഡോ എം.അബ്ദുൾസലാം തിരൂരിൽ വഞ്ഞേരിമനയിൽ എത്തി പ്രശസ്ത സംഗീതഅദ്ധ്യാപിക സരസ്വതി ടീച്ചറുടെ അനുഗ്രഹം വാങ്ങി. പൊറ്റേത്ത് പടി , അന്നാര, എന്നിവിടങ്ങളിൽ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.…

വോട്ടര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി ഗഫൂര്‍.പി.ലില്ലീസ്: ഗൃഹസന്ദര്‍ശനവും, വാഹനപ്രചരണവുമായി സ്ഥാനാര്‍ഥി

തിരൂര്‍: വളവന്നൂര്‍ പഞ്ചായത്തിലെ അങ്ങാടികളില്‍ വാഹന പ്രചരണം നടത്തിയും തിരൂര്‍ കോടതിയും പരിസരവും സന്ദര്‍ശിച്ചും തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നലെ രാവിലെ വിവിധ വ്യക്തികളെ…

കുറുക്കോളി മൊയ്തീൻ ആതവനാട് പഞ്ചായത്തിൽ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിൽ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിൽ യു.ഡി.എഫ് ശക്തി തെളിയിക്കുന്നതായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. ആതവനാട് പഞ്ചായത്തിൽ നിന്നും വലിയ ഭൂരിപക്ഷം ഉറപ്പിച്ചാണ് പര്യടനം…

മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലികുട്ടി വെല്ലുവിളിന്നു : വി പി സാനു

മലപ്പുറം: മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലികുട്ടി നിരന്തരം വെല്ലുവിളിക്കുകയാണെന്ന് ലോക്‌സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി പി സാനു മലപ്പുറം പ്രസ്സ് ക്ലബ്ബിൻറെ സഭാംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ ജനങ്ങളെ നിരന്തരം…

കോവിഡ് 19: 92 പേര്‍ക്ക് രോഗബാധ 95 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 23) 92 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ മൂന്ന് പേര്‍ക്കും…

ഇടതുപക്ഷത്തിന് തുടർ ഭരണമുണ്ടായാൽ കേരളം ബംഗാളാവർത്തിക്കും: പി.കെ.കുഞാലിക്കുട്ടി

വേങ്ങര: ഇടതുപക്ഷത്തിന് തുടർ ഭരണമുണ്ടായാൽ കേരളം ബംഗാളാവർത്തിക്കുമെന്ന് പി.കെ.കുഞാലിക്കുട്ടി. വേങ്ങര നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച യുവാരവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് പൊതുപ്രവർത്തനം…

പൊതു തെരഞ്ഞെടുപ്പ്: ജില്ലയില്‍ മത്സര ചിത്രം തെളിഞ്ഞു

മലപ്പുറം ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. സൂക്ഷ്മ പരിശോധനക്ക് ശേഷം പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധിയും…

ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന വികസന കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് രോഹിത്

പൊന്നാനി: ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന വികസന കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി എ.എം രോഹിത് പറഞ്ഞു. പൊന്നാനിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്. മത്സ്യമേഖലക്കും…

ജൻമനാട്ടിലെ കുടുംബ സംഗമങ്ങളിൽ നിറ സാന്നിദ്ധ്യമായി പി.കെ.കുഞ്ഞാലിക്കുട്ടി

വേങ്ങര:ജൻമനാട്ടിലെ കുടുംബ സംഗമങ്ങളിൽ നിറ സാന്നിദ്ധ്യമായി പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്നലെ ഊരകം പഞ്ചായത്തിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് കുടുംബ സംഗമങ്ങൾ നടന്നത്.രാവിലെ നെല്ലിപ്പറമ്പ് കെ.ടി.മുഹമ്മദ് ഹാജിയുടെ വസതിയിലാണ് പരിപാടി…

കോവിഡ് 19: ജില്ലക്ക് ആശ്വാസമായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക് ഉറവിടമറിയാതെ ഒരാള്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,623 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,614 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതില്‍ കൃത്യമായ ഇടപെടലുകളോടെ മലപ്പുറം ജില്ല ഒരു…