Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു.
കോട്ടയം: നാലു മാസം മുമ്പ് വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു. കഴിഞ്ഞദിവസം തിടനാട്ടിലാണ് സംഭവം.…
ഭൂരിപക്ഷം കുറച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകന്റെ വീട് പാർട്ടി പ്രവർത്തകർ തന്നെ ആക്രമിച്ചു.
കാസർകോട്: പടന്ന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വോട്ട് മറിച്ച് ഭൂരിപക്ഷം കുറച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകന്റെ വീട് പാർട്ടി പ്രവർത്തകർ തന്നെ ആക്രമിച്ചെന്ന് പരാതി.സിപിഎം പ്രവർത്തകൻ പി കെ രവിയുടെ വീടാണ് പ്രവർത്തകർ ആക്രമിച്ചത്. പ്രസ്ഥാനത്തെ…
തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്.
മലപ്പുറം: മോദിയോടുള്ള ആരാധന മൂത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ മലപ്പുറത്തെ തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ഏമങ്ങാട് നിന്നും താമര ചിഹ്നത്തില്‍ മത്സരിച്ച എം സുല്‍ഫത്ത്…
യു ഡി എഫ് ആഹ്ളാദ പ്രകടത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം
തിരൂർ: യു ഡി എഫ് ആഹ്ളാദ പ്രകടത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം നടത്തിയതായി പരാതി.
തിരൂർ നഗരസഭയിലെ 16 -ാം വാർഡിൽ നിന്നും വിജയിച്ച ഐ പി സീനത്തും പ്രവർത്തകരും വാരിയത്തറയിലെ വാർഡിലൂടെ പോകുമ്പോൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഓഫീസിലിരുന്ന…
കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും ആറ് വോട്ട്
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും ആറ് വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി…
മന്ത്രി കെ ടീ ജലീൽ തന്റെ വാർഡിലെ നിജസ്ഥിതി ന്യായികരിക്കുന്നു
തൊട്ടവനെ തൊട്ട് സായൂജ്യമടയുന്നവരോട്
-------------------------------
എൻ്റെ വാർഡിൽ UDF ജയിച്ചു എന്നാണല്ലോ ഇമ്മിണി വലിയ അവകാശവാദം. എന്താണ് നിജസ്ഥിതി? വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ 2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…
വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മന്ത്രി കെ ടി ജലീൽ
കള്ളപ്രചാരണങ്ങളെ കാറ്റിൽ പറത്തിയും, യു.ഡി.എഫ് - ബി.ജെ.പി - ചാനൽ - പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനും തദ്ദേശസ്ഥാപന…
മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന് സ്പീക്കർ…
മലപ്പുറം: മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇടതു മുന്നണിക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് അദ്ദേഹം അഭിവാദ്യം അർപ്പിച്ചു.
ജനങ്ങൾക്കു…
പരാജയം ചർച്ച ചെയ്യും പി കെ കുഞ്ഞാലികുട്ടി എം പി
മലപ്പുറം:തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസും യു.ഡി.എഫും ഗൗരവമായി പരിഗണിക്കണമെന്ന് കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് ഉടൻ വിപുല യോഗം ചേർന്ന് പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത് ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു.…
ആര്യാടന്റെ തട്ടകത്തില്‍ നഗരസഭയും എല്‍ഡിഎഫിന്
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനു പിറകെ നഗരസഭയും എല്‍ഡിഎഫിന്റെ കൈപ്പിടിയിലായി. നിലമ്പൂര്‍ നഗരസഭയില്‍…
