Main Banner
Browsing Category

cities

പാറച്ചോടന്‍ ആമിന അഷ്‌റഫ് രണ്ടാം തവണയും മുനിസിപ്പല്‍ കൗണ്‍സിലറിലേക്ക്.

മലപ്പുറം : ആമിന അഷ്‌റഫ് രണ്ടാം തവണയാണ് മുനിസിപ്പല്‍ കൗണ്‍സിലറാകുന്നത്. നേരത്തെ ഇതേ വാര്‍ഡില്‍ നിന്നും തന്നെ മത്സരിച്ച് വിജയിച്ചിരുന്നു. മലപ്പുറം മണ്ഡലം മുസ്്‌ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗവും മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ…

അന്തരിച്ച സ്ഥാനാർഥി ജയിച്ചു.

തിരൂർ: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനുവാണ് ജയിച്ചത് കഴിഞ്ഞ ദിവസമാണ് ഇവർ അപകടത്തിൽ മരണപ്പെട്ടത് മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വാഹനാപടത്തില്‍…

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ജയിച്ചു.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ…

കെ എന്‍ ഷാനവാസ് കോഡൂര്‍ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ആയേക്കും

മലപ്പുറം : മലപ്പുറം ജില്ലയിലെ കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ സ്വദേശിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് 1989 ല്‍ കടന്നുവന്നു. 20 വര്‍ഷമായി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സ്ഥാപനത്തില്‍ പ്രൊജക്ട്…

മുജീബ് കാടേരി വിജയിച്ചു മുനിസിപ്പല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി

മലപ്പുറം ജില്ലയിലെ മേല്‍മുറി ആലത്തൂര്‍പടി സ്വദേശി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന് 2000-2001 വര്‍ഷം മലപ്പുറം ഗവ. കോളേജില്‍ നിന്നും ചെയര്‍മാനായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. മലപ്പുറം ഗവ. കോളേജില്‍ നിന്നും ഡിഗ്രി…

തീരദേശത്ത് ലീഗിനെതിരെ വിമത തരംഗം 

വെട്ടം: തിരൂർ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വെട്ടത്ത് ലീഗിനെതിരെ റിബൽ തരംഗം. പറവണ്ണ, ആലിൻചുവട് പ്രദേശങ്ങളടങ്ങുന്ന വാർഡ് 2ൽ ടി.പി ഫാറൂഖ്, വാർഡ് 16 വാക്കാട് കളരിക്കൽ റിയാസ് ബാബു എന്നീ ലീഗ് വിമത സ്ഥാനാർത്ഥികളാണ് ചരിത്ര വിജയം നേടിയത്.…

സിപിഎം ശക്തികേന്ദ്രം ഇളക്കി നിറമരുതൂർ ഭരണം യുഡിഎഫിന്

തിരൂർ: 20 വർഷത്തെ എൽഡിഎഫ് ഭരണത്തിന് വിരാമം കുറിച്ചു കൊണ്ട് നിറമരുതൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം പരാജയപ്പെട്ടു. എൽ ഡി എഫ് ശക്തികേന്ദ്രമായ പഞ്ചാരമൂല ഉണ്ണിയാൽ എന്നിവിടങ്ങളിലും ശക്തമായ…

പെരിന്തല്‍മണ്ണ നഗരസഭയിൽ എൽ ഡി ഫ്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ ഇടതിന്റെ കോട്ടക്ക് കോട്ടമില്ല. ആകെയുള്ള മുപ്പത്തിനാല് വാര്‍ഡുകളില്‍ ഇരുപതെണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎഫ് പതിമൂന്ന് സീറ്റുകളിലാണ് വിജയിച്ചത്…

ബിജെപിയുടെ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു.

തൃശ്ശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായി ബി. ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.…