Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്.
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍…
സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: മാവേലിക്കരയിൽ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി മഹാദേവൻപിള്ള (60) ആണ് മരിച്ചത്.
തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ഇടുക്കി: വലിയതോവളയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി (32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. സംഘര്‍ഷത്തില്‍…
സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം
കൊല്ലം: കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പനക്കത്തറ സത്യന്‍,…
അടയ്ക്ക വ്യാപാരിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയ കേസിൽ 8 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ.
എടപ്പാൾ∙ ചാലിശ്ശേരി സ്വദേശിയായ ചങ്ങരംകുളത്തെ അടയ്ക്ക വ്യാപാരിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയ കേസിൽ 8 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വെളിയങ്കോട്ട് താമസിക്കുന്ന വെളുത്തേമ്പാട്ട് ഹൗസിൽ നവാസ്…
ഇത്തിരിനേരം ഒത്തിരികാര്യം- ശ്രദ്ധേയമായി “മീറ്റ് വിത്ത് മഹ്മൂദ്”
മൈലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 22 ൽ യു. ഡി. എഫ് സ്ഥാനാർഥി മഹ് മൂദ് കോതേങ്ങൽ വാർഡിലെ ജനങ്ങളുമായി നടന്ന "മീറ്റ് വിത്ത് മഹ്മൂദ്" ശ്രദ്ദേയമായി. വാർഡിലെ വോട്ടർമാർ അവരുടെ വികസനപരമായ സംശയങ്ങൾ ദുരീകരിച്ചു കൊണ്ട് ഓരോ ചോദ്യങ്ങൾക്കും…
കോവിഡ് 19: ജില്ലയില്‍ 852 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 664 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 06) 852 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 69,348 ആയി. ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 664 പേര്‍ക്കാണ് ഇന്ന്…
ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ നടപടികൾ സ്വീകരിച്ചതായി പോലീസ് മേധാവി
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഒന്നാംഘട്ട…
അഞ്ച്കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
പാലക്കാട്: അസി.എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും ആലത്തൂർ എക്സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL 40 R 6299 നമ്പർ കാറിൽ തമിഴ്നാട് ഒട്ടൻഛത്രത്തിൽ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് കടത്തുകയായിരുന്ന 5.5 Kg…
വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബൂത്തിന് പുറത്തു അടയാളപ്പെടുത്തിയ സ്ഥലത്തു കാത്ത് നിൽക്കുക: മാസ്ക് ധരിച്ചിരിക്കണം.
തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തി വിടുന്നവരെ ക്ഷമയോടെ നിൽക്കുക.
പോളിംഗ് അസിസ്റ്റന്റ് സാനിറ്റൈസർ നൽകും:കൈകൾ നന്നായി…
