Main Banner
Browsing Category

cities

സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച സാനിറ്റൈസർ വിതരണം ചെയ്ത് വോട്ട് അഭ്യര്‍ത്ഥന.

മലപ്പുറം: മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിച്ച് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. വോട്ട് അഭ്യര്‍ത്ഥന ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോട്ടിലുകളാണ് വിതരണം ചെയ്തത്. ഏലംകുളം…

സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു.

തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാർ (47)ന് നേരെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക്…

കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം.

കോഴിക്കോട്: കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് യുവതി കനിവ് 108 ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തിയതി. തിരൂരങ്ങാടി താലൂക്ക്…

ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

വെളിമുക്കിക്ക്: ചേലേമ്പ്ര കൊളക്കാട്ടുചാലി കുറ്റിക്കാട്ടിൽ "ദാറുസ്സലാം" അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ ബഷീർ (45) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണം.

മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗ് ബൂത്തുകളിലേക്കുള്ള ജീവനക്കാരുടെ അന്തിമഘട്ട നിയമനം പൂർത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാളെയും മറ്റന്നാളുമായി ഉത്തരവുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ…

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്തവര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടണം

കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി/അസി.സെക്രട്ടറി) ഫോണില്‍ ബന്ധപ്പെടണമെന്ന്…

കോവിഡ് 19: ജില്ലയില്‍ ഇന്ന് 1,023 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 920 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 05) 1,023 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 68,496 ആയി. അതേസമയം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 920…

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു

കൊല്ലം: പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ്…

വാര്‍ഡ് കണ്‍വെന്‍ഷനും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമവും

മലപ്പുറം : മലപ്പുറം നഗരസഭ 17-ാം വാര്‍ഡ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഗീത ടീച്ചറുടെ വാര്‍ഡ് കണ്‍വെന്‍ഷന്‍ നടത്തി. വികസനവും കുറ്റപത്ര അവതരണവും ഗീത ടീച്ചര്‍ വിവരിച്ചു. ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന്‍ കണ്‍വെന്‍ഷന്‍…

മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘാടനം പി…

എടരിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘടനം കാരത്തോട്ടിൽ വെച്ച് പി കെ കുഞ്ഞാലികുട്ടി എം പി നിർവ്വഹിച്ചു. ഊരകം 10 വാർഡ് സ്ഥാനാർത്ഥി ഇ വി മൂസാ മുഹമ്മദ് കുട്ടി വേങ്ങര…