Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 24-ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍
കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 24-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ടി…
ജില്ലാകലക്ടറുടെ വസതിയില്‍ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം
ജില്ലാകലക്ടറുടെ ഔദ്യോഗിക വസതി കോമ്പൗണ്ടില്‍ കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ പച്ചക്കറികൃഷിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍…
ശബരിമല ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന്, എ പി അബ്ദുല്ലക്കുട്ടി.
മലപ്പുറം: ശബരിമല ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. വണ്ടൂരില്‍ നടന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ വികസന…
വൈദ്യുതി മുടങ്ങും.
തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ചൊവ്വാഴ്ചരാവിലെ ഒമ്പതരമുതൽ വൈകീട്ട് അഞ്ചരവരെ വൈദ്യുതി മുടങ്ങും.
തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുസ്ഥലങ്ങള്‍ വികൃതമാക്കിയാല്‍ നടപടി സ്വീകരിക്കും
സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങണം.
സന്തോഷ് ട്രോഫി താരം തെരഞ്ഞെടുപ്പിൻ്റെ മൈതാനത്തിലേക്ക്.
മലപ്പുറം: പറപ്പൂരിലെ സന്തോഷ് 'ട്രോഫി താരം തെരഞ്ഞെടുപ്പിൻ്റെ അങ്കത്തട്ടിലേക്ക്. പറപ്പൂർ പതിനൊന്നാം വാർഡിലാണ് ഫുട്ബോളിനെ പ്രണയിച്ച കെ.പി സുബൈർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗോളടിക്കാനൊരുങ്ങുന്നത് യു ഡി എഫ് സ്ഥാനാർത്ഥിയായിട്ടാണ്
വീഡിയോ സ്റ്റോറി…
മലപ്പുറത്ത് കോവിഡ് നിരക്ക് കൂടി വരുന്നു ഇന്ന് 1023 പേർക്കാണ് സ്ഥീരികരിച്ചത്
മലപ്പുറം ജില്ലയില്‍ 1,023 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 527 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 993 പേര്‍ക്ക് വൈറസ്ബാധ 20 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും…
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു
മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. പൊതു നിരീക്ഷകനും ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി അഞ്ച് ചെലവ് നിരീക്ഷകരുമാണ്…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 902 പേര്‍ക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 902 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 421 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3100 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണം നടത്തി.
മലപ്പുറം : മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണം നടത്തി. ട്രസ്റ്റ് അംഗം പരി ഉസ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. കെ എ സുന്ദരന്‍, എം ജയപ്രകാശ്, എ പി ഹുസൈന്‍, സി എച്ച് ഷമീം,…
