Main Banner
Browsing Category

cities

കോട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗർ പിടികൂടി

കുറ്റിപ്പുറം: കുറ്റിപ്പുറം എക്സൈസ് വളാഞ്ചേരിരിയിലും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഷാക്കിബുൾ ഷേഖ് (25) നെ 4.150 gm ബ്രൗൺ ഷുഗറുമായി

വാഹന പരിശോധനക്കിടെ യുവാവിനെ അക്രമിച്ച സംഭവം ട്രാഫിക് പോലീസിനെതിരെ ഡിജിപിക്ക് പരാതി

തിരൂർ :ഒക്ടോബർ 14 കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിന് മുന്നിൽ വാഹന പരിശോധനക്കിടെ ട്രാഫിക് പോലീസ് യുവാവിന് മർദ്ദിച്ച് തള്ളിയിട്ട സംഭവത്തിൽ ഡിജിപി ,എസ്.പി, ഡിവൈസ്പി എന്നിവർക്ക് പരാതി നല്കിയതായി പൊതുപ്രവർത്തകനായ തയ്യിൽ കോതകത്ത്

രാഹുല്‍ ഗാന്ധി കേരളത്തില്‍

മലപ്പുറം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാവിലെ 1230ന് കരിപ്പൂര്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം മലപ്പുറം കളക്ടറേറ്റിലെത്തി കൊവിഡ് അവലോകന

കുട്ടികൾക്ക് ചിത്രം വര, സംഗീതം, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ടാലൻ്റ് ലാബിൻ്റെ ഉദ്ഘാടനം ബി.ആർ.സി ട്രെയ്നർ കെ.ടി. ജഗദീഷ് നിർവഹിക്കുന്നു വളാഞ്ചേരി: കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിൽ വളാഞ്ചേരി നഗരസഭ ടാലൻ്റ് ലാബ് വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു.

പ്ലസ് ടു വിദ്യാർഥി സഫ് വാൻ അത്യപൂർവമായ മത്സ്യത്തെ കണ്ടെത്തി

കോട്ടക്കൽ: കോട്ടക്കൽ ഇന്ത്യനൂരിൽ മത്സ്യങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന പ്ലസ് ടു വിദ്യാർഥിയായ സഫ് വാൻ അത്യപൂർവമായ പാൻജിയോബുജിയോ എന്ന പാതാളപൂതാരകൻ എന്ന മത്സ്യത്തെ കണ്ടെത്തി. പശ്ചിമഘട്ട നിരകളിലെ ഭൂഗർഭ ഉറവകളിൽ വസിക്കുന്ന മത്സ്യ ഇനമാണ്

വൻ കഞ്ചാവു വേട്ട: 25.5 കിലോയുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്ന 25.5 kg കഞ്ചാവുമായി പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകൻ തൊടി വീട്ടിൽ മുഹമ്മദ് ഹനീഫ (25) യെ കൊണ്ടോട്ടി കോടങ്ങാട്

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്തു ആക്കിയത് അല്ല അവർ പുറത്ത് പോയതാണന്നും എംഎം…

ലപ്പുറം: യുഡിഎഫ് കൺവീനർ ആയി ചുമതലയേറ്റ എംഎം ഹസൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് എംഎം ഹസ്സൻപാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.വരുന്ന

രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. വയനാട് മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനോദ്ദേശം.

വൈദുതി മുടങ്ങും.

പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ (18-10-2020) രാവിലെ 9:30മുതൽ വൈകുന്നേരം 5:00മണി വരെ വൈദുതി മുടങ്ങും

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന;1,519 പേര്‍ക്ക് ഇന്ന്…

മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 17) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 1,519 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ മാസം 10 ന് 1,632 പേര്‍ക്ക്