Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പൊന്നാനി നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ് ; യുഡിഎഫ് നഗരസഭാ കര്യാലയം ഉപരോധിച്ചു
പൊന്നാനി : പൊന്നാനി നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ്. പൊന്നാനി നഗരസഭയിലെ പെന്‍ഷന്‍ ഗുണഭോക്താവിന്റെ ഒരു വര്‍ഷത്തെ വാര്‍ദ്ധക്യ കാല പെന്‍ഷനാണ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനകാരന്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുതത്ത്. കറുകത്തിരുത്തി സ്വദേശി കറുപ്പം!-->!-->!-->…
താനൂരിലെ യുവാവിന്റെ മരണം പ്രതി പിടിയിൽ
താനൂർ: യുവാവിനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകമെന്ന് തെളിഞ്ഞു ബേപ്പൂർ സ്വദേശി വൈശാഖാണ് (27) മരണപ്പെട്ടത് .സ്വാഭാവിക മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽനടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന്!-->!-->!-->…
സ്വർണവിലയിൽ ഇന്ന് കുറവ്; പവന് 280 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയിലെത്തി. 4650 രൂപയാണ് ഗ്രാമിന്റെ വില.
ചൊവ്വാഴ്ച 37,480 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ്!-->!-->!-->!-->!-->!-->!-->…
ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു.
മലപ്പുറം: മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു.മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അധ്യാപകരായി വന്ന രണ്ട് പേർക്ക് എതിരെ പോലീസ് പോക്സോ വകുപ്പ്!-->!-->!-->…
സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്
സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് വിളിച്ചു ഇപ്പാൾ സൈറ്റിൽ വന്നിട്ടുണ്ട്http://kssm.ikm.in/
മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ ഗവൺമന്റ് /എയ്ഡഡ്!-->!-->!-->!-->!-->…
ഡൗൺ ബ്രിഡ്ജിന് അഭിമാന നേട്ടം; കോവിഡ് കാല സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ജില്ല പൊലീസിന്റെ പുരസ്കാരം
കോവിഡ് മഹാമാരി കാലത്ത് നിസ്വാർഥമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് തിരൂരിലെ യുവ കൂട്ടായ്മയായ ഡൗൺ ബ്രിഡ്ജ് ആർട്സ് & സ്പോർട്സ് ക്ലബിന് മലപ്പുറം ജില്ല പൊലീസിന്റെ പുരസ്കാരം. കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിന് ചെയ്ത!-->!-->!-->…
മാറ്റത്തിന്റെ ട്രാക്കിൽ കെഎസ്‌ആർടിസി ; ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മാറ്റത്തിന്റെ പാതയിൽ ഓടാൻ കെഎസ്‌ആർടിസിയും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചും ടിക്കറ്റ് ബുക്കിങ്ങിന് നൂതന സംവിധാനമൊരുക്കിയുമാണ് കെഎസ്‌ആർടിസിയുടെ കുതിപ്പ്.!-->!-->!-->…
തൊട്ടില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി 9 വയസ്സുകാരന്‍ മരിച്ചു
പരപ്പനങ്ങാടി ഉള്ളണം അങ്ങാടിയിലെ കാട്ടില്‍ ഇന്‍ഡസ്ട്രീല്‍ ഉടമ കാട്ടില്‍ പീടിയേക്കല്‍ അബ്ദുല്‍ കരീം - ആയിശ ബീവി എന്നിവരുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. വീട്ടിലെ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഉള്ളണം എഎംയുപി!-->!-->!-->…
പഞ്ചായത്തംഗത്തിന് കോവിഡ് ; മംഗലം പഞ്ചായത്തോഫീസ് അടച്ചു
തിരൂർ : മംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മംഗലം പഞ്ചായത്തോഫീസ് ഈ മാസം ഒമ്പത് വരെ അടച്ചിടുവാൻ തീരുമാനിച്ചതായി പ്രസിഡൻെറ് ഹാജറാ മജീദ് അറിയിച്ചു.സമീപ പഞ്ചായത്തായ പുറത്തൂരിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ്!-->!-->!-->…
പൈപ്പ് ലൈൻ പാെട്ടുന്നത് നന്നാക്കാനെന്ന പേരിൽ റോഡ് കുത്തി പൊളിക്കുന്നത് തിരൂരിൽ തുടർകഥ
തിരൂർ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പാെട്ടുന്നത് നന്നാക്കാനെന്ന പേരിൽ റോഡ് കുത്തി പൊളിക്കുന്നത് തിരൂരിൽ തുടർകഥയാവുന്നു. താഴെപ്പാലം, സിറ്റി ജംഗ്‌ഷനിലെ റെയിൽവേ മേൽപ്പാലം എന്നിവിടങ്ങളിലാണ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴായവുന്നത്!-->!-->!-->…
