Main Banner
Browsing Category

cities

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു: ഇന്ന് മരണം 24; സമ്പൂർണ്ണ വിവരങ്ങൾ ഇങ്ങനെ

മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍

വൈദ്യുതി ജീവനക്കാരുടെ സായാഹ്ന ധർണ്ണ

ആലത്തിയൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയവൈദ്യുതി നിയമം പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേത്യത്വത്തിൽ ആലത്തിയൂരിൽ സായാഹ്ന ധർണ്ണ നടത്തി. കർഷക സംഘം

അഞ്ചു വർഷക്കാലമായി ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം

മലപ്പുറം : 2016 മുതൽ 2020 വരെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയ അധ്യാപകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ആവശ്യപ്പെട്ടു. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ

പുതിയ ആധാറെടുക്കാനും, തെറ്റുകൾ തിരുത്താനുമവസരം

പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ചന്തപ്പടിയിലുള്ള പൊന്നാനി ഹെഡ് പോസ്റ്റോഫീസിൽ വെച്ച് ഈ മാസം 10, 11 തിയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ പ്രത്യേക ആധാർ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പുതിയ ആധാർ എടുക്കുന്നതിനുള്ള സൗകര്യം,

ഓട്ടോമാറ്റിക് സാനിറ്റൈസറുമായി നാലാംക്ളാസുകാരൻ

പൊന്നാനി,തെയ്യങ്ങാട് സ്വദേശി യു.ശിഹാബുദ്ധീൻ, ഫരിദ ദമ്പതികളുടെ മൂനാമത്തെ മകനായമുനവ്വറാണ് ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ദിവസങ്ങൾ കൊണ്ട് നിർമ്മിച്ചത്. അരലിറ്റർ സാനിറ്റൈസർ കൊള്ളുന്ന മൾട്ടി വുഡ് ബോഡി ബാറ്ററി

ഗാന്ധി ചെയർ അവാർഡ് ഡോ.ആർസുവിന്.

യൂണിവേഴ്സിറ്റി:2019-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ അവാർഡിന് പ്രശസ്ത സാഹിത്യകാരനും അധ്യാപക ശ്രേഷ്ഠനും ഗാന്ധിമാർഗ ചിന്തകനും യൂണി.ഹിന്ദി പ0ന വിഭാഗം മുൻ അദ്ധ്യക്ഷനും പ്രൊഫസറുമായ ഡോ.ആർ സുവിന് (ആർ.സുരേന്ദ്രൻ) സമർപ്പിക്കാൻ ഇന്നു

താനൂർ സർവീസ് ഓ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയ യുവാവിനെ ബാങ്ക് ഭരണസമിതിയും…

താനൂർ:താനൂർ സർവീസ് ഓ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയ യുവാവിനെ ബാങ്ക് ഭരണസമിതിയും ജീവനക്കാരും കബളിപ്പിക്കുന്നതായി പരാതി. മംഗലം സ്വദേശി ബിബീഷാണ് ബാങ്കിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ടു വർഷം

തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം പച്ച പെയിൻറടിച്ച സംഭവത്തിൽ ഭരണ സമിതി യോഗത്തിൽ ബഹളം .…

തിരൂർ:യു ഡി എഫ് ഭരണത്തിലുള്ള തിരുന്നാവായ പഞ്ചായത്ത് ഓഫീസിനാണ് ലീഗ് ഓഫീസാണെന്നും തോന്നും വിധത്തിൽ കടും പച്ച പെയിൻറടിച്ച് വിക്യതമാക്കിയത്. പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സർക്കാർ കെട്ടിടങ്ങൾക്ക് ചായം പൂശുമ്പോൾ പാലികേണ്ടവ ലംഘിച്ച് നടന്നതിൽ