Main Banner
Browsing Category

cities

കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു

തിരുനാവായ: കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു. എടക്കുളം റെയിൽവേ സ്റ്റേഷന് പിറകു വശം ചേർന്ന പ്രദേശത്താണ് കഞ്ചാവ് മാഫിയയുടെ വിളയാട്ട കേന്ദ്രം. ഈ താവളമാണ് നാട്ടുകാർ തകർത്തത്.രാത്രി കാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ…

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേരിൽ നിന്ന് പിടികൂടിയത് മൂന്നര കിലോ സ്വർണം

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 3.500 കിലോ ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്. കോഴിക്കോട്…

താനൂർ ഹാർബറിനകത്തെ ചില്ലറ വിൽപ്പന നിരോധിക്കും

തിരൂർ :താനൂർ ഹാർബറിൽ കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താനൂർ ഹാർബർ മാനേജ്മെൻെറ് കൗൺസിൽ യോഗത്തിൽ തീരുമാനം.ഹാർബറിൽ രണ്ട് സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.ജീവനക്കാർക്ക്…

വഴി അടച്ചുപൂട്ടിയത് അന്വേഷിക്കാനെത്തിയ വാര്‍ഡുമെമ്പര്‍ക്ക് മര്‍ദ്ദനം ; പരുക്കേറ്റ മെമ്പറെ…

വേങ്ങര: ബന്ധുവിന്റെ വീട്ടിലേക്കുള്ള വഴി അനധികൃതമായി അടച്ചു പൂട്ടിയത് അന്വേഷിക്കുന്നതിന് സി പി ഐ (എം) നേതാക്കളോടൊപ്പം എത്തിയ വാര്‍ഡുമെമ്പറെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു.21 ാം വാര്‍ഡ് മെമ്പറും സി പി ഐ (എം) ലോക്കല്‍ കമ്മറ്റി അംഗവുമായ…

താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യം; പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന…

താനൂർ: താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന ഉടമയെ അറിയിച്ചത് പ്രതികാരത്തിലേക്ക് എത്തിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.ഇതോടെ താനൂരിൽ മരപ്പണിക്ക് വന്ന ബേപ്പൂർ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മലപ്പുറം : ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 1,350 പേര്‍ക്ക്; 743 പേര്‍ക്ക് രേഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,224 പേര്‍ക്ക് വൈറസ് ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 84, 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍…

ടയര്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പോലീസ് കേസെടുത്തു.

എടപ്പാള്‍:വട്ടംകുളത്ത് ടയര്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ ബിയ്യം സ്വദേശിക്കെതിരെ കേസെടുത്തു.ചങ്ങരംകുളം എസ്ഐ ബാബുരാജ്,എസ്ഐ അനുരാജ്,എഎസ്ഐ ഷിജിമോന്‍,സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ്…

പൊന്നാനി മണ്ഡലം കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

പൊന്നാനി: ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന ദളിത്-സ്ത്രീ പീഡനങ്ങൾക്കെതിരെയും, രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും യു. പി. പോലീസ് കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ സത്യാഗ്രഹ സമരം നടത്തി. …

തിരൂര്‍ നഗരസഭക്ക് ശുചിത്വ പദവി ; ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കും

തിരൂര്‍ : മാലിന്യസംസ്‌കരണ രംഗത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി തിരൂര്‍ നഗരസഭക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി അംഗീകാരം ലഭിച്ചു.ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം…

പൊന്നാനി നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ് ; യുഡിഎഫ് നഗരസഭാ കര്യാലയം ഉപരോധിച്ചു

പൊന്നാനി : പൊന്നാനി നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ്. പൊന്നാനി നഗരസഭയിലെ പെന്‍ഷന്‍ ഗുണഭോക്താവിന്റെ ഒരു വര്‍ഷത്തെ വാര്‍ദ്ധക്യ കാല പെന്‍ഷനാണ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനകാരന്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുതത്ത്. കറുകത്തിരുത്തി സ്വദേശി കറുപ്പം…